"ഗോജോസാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടക്കം
(വ്യത്യാസം ഇല്ല)

15:21, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബി.സി. 108 വരെ നിലനിന്നിരുന്ന ഗോജോസാൻ (Gojoseon Hangul고조선; Hanja古朝鮮)ആദ്യ കൊറിയൻ സാമ്രാജ്യം ആയിരുന്നു. കൊറിയൻ ഐതിഹ്യമനുസരിച്ച് ഡാൻഗുൻ [1] ആണ് ഈ രാജ്യം സ്ഥാപിച്ചത്. കൊറിയയുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വികസിതമായിരുന്ന സംസ്കാരമായ ഗോജോസാൻ പിന്നീട് അവിടം ഭരിച്ച രാജ്യങ്ങൾക്ക് ശക്തമായ അടിത്തറ പണിതു. 1392-ൽ സ്ഥാപിതമായ ജോസാനിൽനിന്നും വേർതിരിക്കാനായി പുരാതനം എന്നർത്ഥമുള്ള ഗോ (고, 古) എന്ന വാക് ചേർത്താണ് ഗോജോസാൻ എന്ന് ഈ സാമ്രാജ്യത്തെ വിളിക്കുന്നത്.

ഗോജോസാൻ Gojoseon

朝鮮
조선
Joseon
Unknown(2333BC?)–108 BC
Gojoseon in 108 BC
Gojoseon in 108 BC
തലസ്ഥാനംWanggeom
പൊതുവായ ഭാഷകൾYe-Maek language (Koreanic)
Classical Chinese
മതം
Shamanism
ഭരണസമ്പ്രദായംMonarchy
King 
• 2333 BC ? - ?
Dangun (first)
• ? - ?
Gija
• ? - 194 BC
Jun
• 194 BC - ?
Wi Man
• ? - 108 BC
Wi Ugeo (last)
Historical eraAncient
• Established
Unknown(2333BC?)
• Coup by Wi Man
194 BC
109–108 BC
• Fall of Wanggeom
108 BC
ശേഷം
Buyeo kingdom
Samhan
Four Commanderies of Han
Today part ofNorth Korea
South Korea
China
Korean name
Hangul고조선
Hanja古朝鮮
Revised RomanizationGojoseon
McCune–ReischauerKojosŏn
IPAകൊറിയൻ ഉച്ചാരണം: [ko.dʑo.sʌn]
Original name
Hangul조선
Hanja朝鮮
Revised RomanizationJoseon
McCune–ReischauerChosŏn
IPAകൊറിയൻ ഉച്ചാരണം: [tɕo.sʌn]

അവലംബം

"https://ml.wikipedia.org/w/index.php?title=ഗോജോസാൻ&oldid=3701675" എന്ന താളിൽനിന്ന് ശേഖരിച്ചത്