"പി.ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
| source = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4565&lastls=15 ലോക്സഭ
}}
കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ [[തൃക്കാക്കര]]യിൽ നിന്നുള്ള [[നിയമസഭ| നിയമസഭാംഗവും]] 2009-2014 [[ലോക്സഭ]]യിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന [[കോൺഗ്രസ്]] നേതാവാണ് '''പി.ടി.തോമസ്''' (ജനനം: 12 ഡിസംബർ 1950 - മരണം: 22 ഡിസംബർ 2021)<ref>http://keralaassembly.org/lok/sabha/biodata.php4?no=28&name=P.%20T.%20Thomas</ref><ref>https://www.manoramaonline.com/news/latest-news/2018/09/01/pt-thomas-madhav-gadgil-kerala-floods.html</ref>
 
== ജീവിതരേഖ==
വരി 54:
വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
 
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി.<ref>https://www.newindianexpress.com/cities/kochi/2016/oct/12/mla-award-to-be-given-to-780-students-1527150.html</ref> 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref>https://entranceindia.com/election-and-politics/shri-p-t-thomas-member-of-parliament-mp-from-idukki-kerala-biodata/</ref>
 
കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് പതിനഞ്ചാം [[ലോക്‌സഭ|ലോക്‌സഭയിൽ]] [[ഇടുക്കി (ലോകസഭാമണ്ഡലം)|ഇടുക്കി ലോകസഭാമണ്ഡലത്തിൽ]] നിന്നും അംഗമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് <ref name="one">
1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി.<ref>https://www.newindianexpress.com/cities/kochi/2016/oct/12/mla-award-to-be-given-to-780-students-1527150.html</ref>
1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
 
2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref>https://entranceindia.com/election-and-politics/shri-p-t-thomas-member-of-parliament-mp-from-idukki-kerala-biodata/</ref>
 
കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് പതിനഞ്ചാം [[ലോക്‌സഭ|ലോക്‌സഭയിൽ]] [[ഇടുക്കി (ലോകസഭാമണ്ഡലം)|ഇടുക്കി ലോകസഭാമണ്ഡലത്തിൽ]] നിന്നും അംഗമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് <ref name="one">
{{cite web
| url = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4565&lastls=15
Line 77 ⟶ 71:
ഭാര്യ: ഉമ തോമസ്
 
മക്കൾ: രണ്ട് ആൺകുട്ടികൾആണ്മക്കൾ
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പി.ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്