"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
നര്‍മ്മദയിലെ ദിനോസറസ്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: lt:Narmada)
(നര്‍മ്മദയിലെ ദിനോസറസ്)
 
<!-- Infobox template table അവസാനിച്ചു-->
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് '''നര്‍മദ'''. [[വിന്ധ്യ-സത്പുര]] മലനിരകള്‍ക്കിടയിലായി [[മദ്ധ്യപ്രദേശ്]],[[ഗുജറാത്ത്]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ [[മെയ്കല]] മലയില്‍ ഉദ്ഭവിക്കുന്ന നര്‍മദക്ക് 1289 കിലോമീറ്റര്‍ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചില്‍ വച്ച് നര്‍മദ [[അറബിക്കടല്‍|അറബിക്കടലില്‍]] പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നര്‍മ്മദയുടെ താഴ്വരകള്‍. രാജാസോറസ് നര്‍മ്മദെന്‍സിസ് എന്ന ദിനോസറുകള്‍ ഇവിടെ ജീവിച്ചിരുന്നു.
 
 
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/369890" എന്ന താളിൽനിന്ന് ശേഖരിച്ചത്