"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Dolly (sheep)}}
 
[[Image:dollyscotland (crop).jpg|thumb|right|200px|ഡോളി]]
അലൈംഗിക പ്രത്യുല്‍‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് '''ഡോളി''' എന്ന '''[[ചെമ്മരിയാട്]].''' ജൈവ പകര്‍പ്പെടുക്കല്‍ അഥവാ [[ക്ലോണിംഗ്]] എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകര്‍ ഡോളിക്ക് ജന്മം നല്‍കിയത്. [[സ്കോട്‌ലാന്‍ഡ്|സ്കോട്‌ലാന്‍ഡിലെ]] [[റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ട്|റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ]] ഗവേഷകനായ [[ഇയാന്‍ വില്‍മെറ്റ്|ഡോ.ഇയാന്‍ വില്‍മെറ്റും]] സഹപ്രവര്‍ത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്