"1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഓഗസ്റ്റ് 9
(ചെ.) ++
വരി 21:
=== നിന ടൈഫൂൺ===
ഫിലിപ്പൈൻസിൽ ബെബെങ് ടൈഫൂൺ എന്നും വിളിച്ചിരുന്ന [[നിന ടൈഫൂൺ]] ചരിത്രത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ [[ഉഷ്ണമേഖലാകൊടുങ്കാറ്റ്]] ആയിരുന്നു.
[[File:Nina 1975 track.png|thumb|The track of [[Typhoon Nina (1975)|1975-ലെ നിന ടൈഫൂണിന്റെ പാത]].]]
 
=== ഓഗസ്റ്റ് 6–7 ===
വരി 37:
ആഗസ്റ്റ് 9 ന് വൈകുന്നേരം ക്വാൻ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ വേണ്ടി നിർമ്മിച്ച ഭിത്തികൾ തകർന്നു. അൻഹുയി, ഫുയാങ്ങിലെ ലിങ്ക്വൻ കൗണ്ടി മുഴുവനായും വെള്ളത്തിനടിയിലായി. 400 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ബോഷൻ അണക്കെട്ട് കവിഞ്ഞൊഴുകുയും ബാൻചിവിയാവ്, ഷിമന്തൻ എന്നിവയുടെ തകർച്ചയിൽ നിന്ന് പുറത്തേക്ക് ഒഴുകിയ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കുതിച്ചുകയറിയതിനാൽ, ഇതിനകം 1.2 ബില്യൺ ഘനമീറ്റർ വെള്ളം സംഭരിക്കപ്പെട്ടിരുന്ന സൂയ തടാകം അണക്കെട്ടിനെ സംരക്ഷിക്കാൻ, മറ്റ് നിരവധി അണക്കെട്ടുകൾ വ്യോമ്യാക്രമണത്താൽ തകർക്കപ്പെട്ടു<ref>{{cite web|last=|first=|date=2006-03-30|title=《追忆75.8水灾》第二集:擒住蛟龙|url=http://www.cctv.com/program/jzql/topic/history/C15481/20060330/101011.shtml|url-status=live|archive-url=https://web.archive.org/web/20210108232708/http://www.cctv.com/program/jzql/topic/history/C15481/20060330/101011.shtml|archive-date=2021-01-08|access-date=2013-11-25|website=[[China Central Television]]|language=zh}}</ref>
===തുടർന്നുള്ള കാലഘട്ടം===
 
[[ബെയ്‌ജിങ്ങ്‌|ബെയ്ജിംഗിൽ]] നിന്ന് [[ഗ്വാങ്ജോ]]വിലേക്കുള്ള പ്രധാന പാതയായ ജിംഗുവാങ് റെയിൽവേപ്പാതയും നിർണായക വാർത്താവിനിമയ ലൈനുകളും 18 ദിവസത്തേക്ക് പ്രവർത്തിച്ചില്ല. ദുരന്ത നിവാരണത്തിനായി 42,618 പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെ വിന്യസിച്ചെങ്കിലും നഗരങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കപ്പെട്ടു.<ref name="After30Years" /> ഒൻപത് ദിവസങ്ങൾക്ക് ശേഷവും, ഒരു ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിനാൽ കുടുങ്ങിയിരുന്നു, അവർ ഭക്ഷണത്തിനായി വിമാനങ്ങളിൽനിന്നും എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതികളെ ആശ്രയിക്കുകയായിരുന്നു. പല പ്രദേശങ്ങളിലേക്കും ദുരന്ത നിവാരണ പ്രവർത്തകർക്ക് വേഗത്തിൽ എത്തിച്ചേരാനാകാതെ വന്നു. പകർച്ചവ്യാധികളും പട്ടിണിയും കുടുങ്ങിപ്പോയ അതിജീവിച്ചവരെ ആക്രമിച്ചു. [[Zhumadian|സുമാദിയൻ]] പ്രദേശത്തിന്റെ നാശനഷ്ടം ഏകദേശം 3.5 ബില്ല്യൺ യുവാൻ(US$513 ദശലക്ഷം) ആണെന്ന് കണക്കാക്കപ്പെടുന്നു.<ref>{{cite web|last=|first=|date=2006-03-30|title=《追忆75.8水灾》第四集 生死场|url=https://www.cctv.com/program/jzql/topic/history/C15481/20060330/101102.shtml|url-status=live|archive-url=https://web.archive.org/web/20210108071033/https://www.cctv.com/program/jzql/topic/history/C15481/20060330/101102.shtml|archive-date=2021-01-08|access-date=2013-11-25|website=[[China Central Television]]|language=zh}}</ref> സുമാദിയൻ ഗവൺമെന്റ് മുഴുവൻ രാജ്യത്തോടും സഹായത്തിനായി അഭ്യർത്ഥിക്കുകയും CN¥300 ദശലക്ഷം (US$44,000,000) സംഭാവനയായി ലഭിക്കുകയും ചെയ്തു.<ref name="The 30 Year Anniversary of the August, 1975 flood">{{Cite web|last=|first=|date=2005-08-09|title="75·8"特大洪灾30 周年祭(组图)|url=http://news.sina.com.cn/o/2005-08-09/06296643805s.shtml|url-status=live|archive-url=https://web.archive.org/web/20210102060501/http://news.sina.com.cn/o/2005-08-09/06296643805s.shtml|archive-date=2021-01-02|website=[[Sina Corp]]|language=zh}}</ref>
==അനന്തരഫലങ്ങൾ==
=== പ്രളയത്തിന്റെ വിശദാംശങ്ങൾ രഹസ്യമാക്കൽ ===
ദുരന്തത്തിനു ശേഷം [[Chinese Communist Party|ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും]] ചൈനീസ് ഗവണ്മെന്റും ഇതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് യാതൊരു വിവരവും നൽകിയില്ല, ബഹുജനമാധ്യമങ്ങൾക്ക് ഇതിനെക്കുറിച്ച് വാർത്ത നൽകാൻ അനുമതി നിഷേധിക്കപ്പെട്ടു<ref name=":4" /><ref name=":6" /><ref name=":8" /><ref name="After30Years" /><ref name=":9">{{Cite web|last=|first=|date=2014-04-24|title=老干部出书还原河南1975年洪灾:死亡2.6万人|url=http://news.sina.com.cn/c/sd/2014-04-24/173130004820.shtml|url-status=live|archive-url=https://web.archive.org/web/20210102060239/http://news.sina.com.cn/c/sd/2014-04-24/173130004820.shtml|archive-date=2021-01-02|access-date=2020-03-28|website=[[Sina Corp]]|publisher=[[Legal Evening News]]|language=zh}}</ref>
 
=== പ്രളയത്തിന്റെ വിശദാംശങ്ങൾ രഹസ്യപ്പട്ടികയിൽ നിന്നു നീക്കം ചെയ്യൽ===
 
1987-ൽ ഹെനാൻ ഡെയിലിയുടെ പത്രപ്രവർത്തകൻ ആയ യു വെയ്‌മിൻ(Yu Weimin 于为民) ഈ ദുരന്തത്തെക്കുറിച്ച് ഒരു പുസ്തകമെഴുതി, 1995-ൽ ഹെനാൻ ഡെയിലി മുൻകൈ എടുത്ത്, 1970-കളിലും 1980കളിലും ചൈനീസ് ജലശ്രോതസ് വകുപ്പിൽ ജോലി ചെയ്തിരുന്ന [[Qian Zhengying|ചിയാൻ ഷെങ്‌യീങ്]] ആമുഖം നൽകിയ ''ദ് ഗ്രേറ്റ് ഫ്ലഡ്സ് ഇൻ ചൈനീസ് ഹിസ്റ്ററി'' (''The Great Floods in China's History (中国历史大洪水)'' ആണ് ദുരന്തത്തിന്റെ ചില വിശദാംശങ്ങൾ പൊതുജനങ്ങൾക്കായി പരസ്യമാക്കിയത്<ref name=":9" /> .<ref name=":4" /><ref name=":3" /><ref name=":6" /><ref name=":8" /><ref name="After30Years" />. 2005-ൽ രഹസ്യപ്പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നത് വരെ പ്രളയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ചൈനീസ് സർക്കാർ രഹസ്യരേഖകളാക്കി നിലനിർത്തി<ref name="After30Years" /> ചൈന ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഈ ദുരന്തത്തിന്റെ വിശദാശങ്ങൾ ചർച്ച ചെയ്യാൻ ബെയ്ജിങ്ങിൽ ഒരു സെമിനാർ നടത്തി.<ref name=":6" /><ref name="After30Years" />
 
=== മരണസംഖ്യ ===
ഔദ്യോഗികമായി മരണസംഖ്യ 26,000 ആണെങ്കിലും യഥാർത്ത മരണസംഖ്യ 85,600-നും 240,000നും ഇടയിലാണെന്ന് കരുതപ്പെടുന്നു.<ref name=":0" /><ref name=":1" /><ref name=":7">{{Cite web|url=https://www.britannica.com/event/Typhoon-Nina-Banqiao-dam-failure|title=Typhoon Nina–Banqiao dam failure {{!}} Chinese history [1975]|website=Encyclopedia Britannica|language=en|access-date=2020-03-25}}</ref><ref name=":2" /><ref name=":3" /><ref name=":4" /><ref name=":8" /><ref name="Human Rights Watch">{{cite book|author1=Human Rights Watch|url=https://www.hrw.org/reports/1995/China1.htm|title=The Three Gorges Dam in China: forced resettlement, suppression of dissent and labor rights concerns|date=1995|publisher=Human Rights Watch|edition=Human Rights Watch/Asia Vol. 7, No. 1|location=New York|format=Report|access-date=18 February 2019}}</ref>
 
===ചൈനീസ് ഗവണ്മെന്റിന്റെ വിലയിരുത്തൽ===
ചൈനീസ് ഗവണ്മെന്റ്റ് സ്രോതസ്സുകൾ, മഴയുടെ അളവിന് ഊന്നൽ നൽകിക്കൊണ്ട് മോശം എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ ഇതിനെ മനുഷ്യനിർമിത ദുരന്തം എന്നതിലുപരി പ്രകൃതിദത്തമായ ഒന്നാണെന്ന് കണക്കാക്കുന്നു. ആയിരം വർഷത്തിലൊരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ (പ്രതിദിനം 300 മില്ലിമീറ്റർ മഴ) അതിജീവിക്കാനാണ് അണക്കെട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും എന്നാൽ 2000 വർഷത്തിലൊരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കം 1975 ഓഗസ്റ്റിൽ നീന ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായെന്നും [[പീപ്പിൾസ് ഡെയ്‌ലി]] പറഞ്ഞു. ഒരു അനുഷ്ണവാതമുഖം(Cold Front) ചുഴലിക്കാറ്റിനെ രണ്ട് ദിവസത്തേക്ക് തടഞ്ഞു, അതിന്റെ ദിശ ആത്യന്തികമായി വടക്കുകിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മാറി.<ref>{{cite book|author1=Ding Yihui|title=Monsoons over China|date=1994|publisher=Kluwer Academic Publishers|isbn=0792317572|location=Dordrecht|pages=229}}</ref> ഈ നിശ്ചലമായ ചുഴലിക്കാറ്റിന്റെ ഫലമായി, 24 മണിക്കൂറിനുള്ളിൽ ഒരു വർഷത്തിലേറെയുള്ള കാലയളവിൽ പെയ്യുന്നതിന് തത്തുല്യമായ മഴ പെയ്തു, ഇത് കാലാവസ്ഥാ പ്രവചനങ്ങൾക്ക് പ്രവചിക്കാൻ കഴിഞ്ഞില്ല.[<ref name="After30Years" /> മണിക്കൂറിൽ 189.5 മില്ലിമീറ്റർ (7.46 ഇഞ്ച്) മഴയും പ്രതിദിനം 1,060 മില്ലിമീറ്റർ (42 ഇഞ്ച്) പെയ്തത്, ശരാശരി വാർഷിക മഴയായ 800 മില്ലിമീറ്റർ (31 ഇഞ്ച്) കവിഞ്ഞ് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു.<ref name="After30Years" /> ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.[14] [[Xinhua|സിന്‌ഹുവയുടെ]] അഭിപ്രായത്തിൽ, ബീജിംഗ് ആസ്ഥാനമായുള്ള സെൻട്രൽ മെറ്റീരിയോളജിക്കൽ ഒബ്സർവേറ്ററിയുടെ പ്രവചനം 100 മില്ലിമീറ്റർ മഴ പെയ്യുമെന്നായിരുന്നു.<ref name="After30Years" />
 
വെള്ളപ്പൊക്കത്തിനുശേഷം, ജലസംരക്ഷണ-വൈദ്യുതി വകുപ്പ്, ഹെനാനിലെ ഷെങ്‌ഷൗവിൽ ദേശീയ വെള്ളപ്പൊക്ക പ്രതിരോധത്തിന്റെയും റിസർവോയർ സുരക്ഷയുടെയും ഉച്ചകോടി നടത്തുകയും രാജ്യവ്യാപകമായി റിസർവോയർ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു.
==അവലംബം==
{{അവലംബങ്ങൾ}}