"സമുദ്രനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Aras laut
No edit summary
വരി 2:
[[Image:Recent Sea Level Rise.png|thumb|right|250px| 23 സ്ഥലങ്ങളില്‍നിന്നുമുള്ള അളവുകള്‍, 20-ആം നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയര്‍ന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.]]
[[ഭൂമി|ഭൂമിയിലെ]] സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ്‌ സമുദ്രനിരപ്പ്. സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ്‌ ചെയ്യുക (ഉദാ:[[എവറസ്റ്റ്]] സമുദ്രനിരപ്പില്‍‌നിന്നും 8,849 മീറ്റര്‍ ഉയര്‍ന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങള്‍ (ഉദാ: [[കുട്ടനാട്]]) സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.
 
 
 
[[ആഗോളതാപനം]] മൂലം സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://www.cmar.csiro.au/sealevel Sea Level Rise:Understanding the past - Improving projections for the future]
*[http://www.pol.ac.uk/psmsl/ Permanent Service for Mean Sea Level]
*[http://www.agu.org/revgeophys/dougla01/dougla01.html Global sea level change: Determination and interpretation]
*[http://yosemite.epa.gov/oar/globalwarming.nsf/content/ResourceCenterPublicationsSeaLevelRiseIndex.html Environment Protection Agency Sea level rise reports]
*[http://www.homepage.montana.edu/~geol445/hyperglac/sealevel2/index.htm Properties of isostasy and eustasy]
*[http://sealevel.jpl.nasa.gov/ Measuring Sea Level from Space]
*[http://www.scivee.tv/node/8324 Rising Tide Video: Scripps Institution of Oceanography]
 
 
{{Stub|Sea level}}
 
"https://ml.wikipedia.org/wiki/സമുദ്രനിരപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്