"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
ഇഞ്ചി എന്ന മലയാള പദം ചിങ്കി വേർ{{തെളിവ്}} എന്ന ദ്രാവിഡ മൂലപദത്തിൽ നിന്നുണ്ടായതാണ്. ചിങ്കി വേർ* > സിങ്കി വേർ*> ഇങ്കി വേർ* > ഇഞ്ചി വേര് . തമിഴിലും ഇഞ്ചി തന്നെ. കന്നഡത്തിൽ ശുണ്ഠി എന്നും തെലുങ്കിൽ അല്ലം എന്നും ഇഞ്ചി അറിയപ്പെടുന്നു .
 
ഇംഗ്ലീഷ് പദമായ ജിഞ്ചറും മൂലദ്രാവിഡ പദത്തിൽ ന്ന്നിന്ന് തന്നെ നിഷ്പന്നമായതാണ് . {{തെളിവ്}}
 
മറ്റു ഭാഷകളിൽ:
വരി 53:
ഗ്രീക്ക്: τζίντζερ ( tzintzer)
 
ഒട്ടു മിക്ക ലോക ഭാഷകളിലുംലോകഭാഷകളിലും ഇഞ്ചിയെക്കുറിക്കുന്ന പദം മേൽ കാണിച്ചിട്ടുള്ള ദ്രാവിഡ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വന്നിട്ടുള്ളതാണ്.{{തെളിവ്}} പുരാതന ഭാരതവുമായുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളാണ് ഇതിനു കാരണം.
 
== വിവരണം ==
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്