"ഇന്തോ-സിഥിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തുടങ്ങുന്നു
 
No edit summary
വരി 27:
|year_leader2 = ക്രി.വ. 10-കള്‍
}}
 
തെക്കേ [[സൈബീരിയ|സൈബീരിയയില്‍]] നിന്നും [[ബാക്ട്രിയ]], [[സോഗ്ദിയാന]], [[അരക്കോസിയ]], [[ഗാന്ധാരം]], [[കാശ്മീര്‍]] [[Punjab region|പഞ്ചാബ്]] എന്നിവിടങ്ങളിലേക്കും, പടിഞ്ഞാറന്‍ ഇന്ത്യയിലേക്കും മദ്ധ്യ ഇന്ത്യയിലേക്കും, [[ഗുജറാത്ത്]], [[രാജസ്ഥാന്‍]] എന്നിവിടങ്ങളിലേക്കും ക്രി.മു. 2-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ക്രി.വ. 4-ആം നൂറ്റാണ്ടുവരെ കുടിയേറിയ, [[Iranian people|ഇറാനിയന്‍]] [[ശകര്‍|ശകരുടെ]] ശാഖയാണ് '''ഇന്തോ-സിഥിയര്‍'''. ഇന്ത്യയിലെ ആദ്യ ശക രാജാവ് [[Maues|മൗവെസ്]], അഥവാ മോഗ ആയിരുന്നു. മൗവെസ് ഗാന്ധാരത്തില്‍ ശക ശക്തി ഉറപ്പിച്ചു, ക്രമേണ തന്റെ സ്വാധീനം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യാപിപ്പിച്ചു.അവസാനത്തെ [[പടിഞ്ഞാറന്‍ സത്രപര്‍|പടിഞ്ഞാറന്‍ സത്രപനായ]] [[Rudrasimha III|രുദ്രസിംഹന്‍ മൂന്നാമനോടെയാണ്]] ക്രി.വ. 395-ല്‍ ഇന്ത്യയിലെ ഇന്തോ-സിഥിയന്‍ ഭരണം അവസാനിക്കുന്നത്.
 
ചൈനീസ് ഗോത്രങ്ങളുമായി ഉണ്ടായ യുദ്ധങ്ങളെത്തുടര്‍ന്ന് മദ്ധ്യ ഏഷ്യര്‍ നടത്തിയ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ഫലമായി ഉണ്ടായ സംഭവങ്ങളില്‍ ഒന്നുമാത്രമാണ് ഇന്തോ-സിഥിയന്‍ യുദ്ധങ്ങള്‍. ഈ മദ്ധ്യ ഏഷ്യന്‍ പലായനങ്ങള്‍ [[ബാക്ട്രിയ]], [[കാബൂള്‍]], [[പാര്‍ഥിയ]], ഇന്ത്യ, മുതല്‍ പടിഞ്ഞാറ് [[റോം]] വരെയുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ ചിരമായ മാറ്റങ്ങള്‍ വരുത്തി.
 
ഇന്ത്യയെ ആക്രമിച്ച സിഥിയന്‍ സംഘങ്ങള്‍ പല [[monarchy|രാജവംശങ്ങളും]] സ്ഥാപിച്ചു. [[ശകര്‍|ശകരെ]] കൂടാതെ <ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref> [[Medii|മെദൈ]]<ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref>, [[Xanthi|ക്സാന്തിi]]<ref>[[Alexander Cunningham|Sir Alexander Cunningham]], (Sir, Major-General, and former Director-General of the [[Archeological Survey of India]]), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.</ref><ref>Barstow, A.E., The Sikhs: An Ethnology, Reprinted by B.R. Publishing Corporation, Delhi, India, 1985, first published in 1928, pp. 105-135, 63, 155, 152, 145.</ref>,[[Massagetae|മസ്സഗെറ്റേ]]<ref>Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.</ref>, [[Getae|ഗെറ്റേ]]<ref>Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.</ref>, [[Parama Kamboja|പരമ കാംബോജര്‍]], [[Bahlikas|ബാഹ്ലികര്‍]], [[Rishikas|ഋഷികര്‍]] [[Paradas|പരദര്‍]], തുടങ്ങിയ മറ്റ് സഖ്യ ഗോത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/ഇന്തോ-സിഥിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്