"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8837 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 30:
notes=}}
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് '''സ്രാവ്''' (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ് ഇത്. [[ആകാശഗംഗ|ആകാശഗംഗയുടെ]] ഉപഗ്രഹഗാലക്സിയായ [[വലിയ മഗല്ലനിക് മേഘം]] (Large Magellanic Cloud) ഇതിലും [[മേശ (നക്ഷത്രരാശി)|മേശ രാശിയിലുമായാണ്]] സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന് ഒരു പേരു നൽകി പുതിയ നക്ഷത്രരാശിയായി ഗണിക്കാൻ തുടങ്ങിയത്. Dorado എന്ന [[സ്പാനിഷ് ഭാഷ|സ്പാനിഷ്]] വാക്ക് സൂചിപ്പിക്കുന്നത് ഒരിനം സ്രാവിനെയാണ്.ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്നത് ഈ രാശിക്കു നേരെയാണ്. Dorado എന്നത് ഒരു സ്പാനീഷ് വാക്കായതിനാൽ ഇതിലെ നക്ഷത്രങ്ങൾക്ക് പേരു നൽകുമ്പോൾ ഇതിന്റെ ലാറ്റിൻ രൂപമായ ഡൊറാഡസ് എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്.
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
|