"ലളിതാ സഹസ്രനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Tripura_sundari_4.jpg" നീക്കം ചെയ്യുന്നു, Infrogmation എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per del req..
വരി 1:
{{prettyurl|Lalita sahasranama}}
 
[[File:Tripura sundari 4.jpg|thumb|right|200px|ആദിപരാശക്തി]]
ഹൈന്ദവ വിശ്വാസപ്രകാരം [[പരാശക്തി|ആദിപരാശക്തിയുടെ]] ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക ശാക്തേയ സ്തോത്ര ഗ്രന്ഥമാണ് '''ലളിതാ സഹസ്ര നാമം'''. ഇത് ശ്രീവിദ്യാ ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണ്. ഒരു നാമവും ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.
"https://ml.wikipedia.org/wiki/ലളിതാ_സഹസ്രനാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്