"റെനെ ബറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8.1
വരി 27:
 
==മറ്റ് പ്രശസ്ത ചിത്രങ്ങൾ==
1957ൽ പിക്കാസോയുടെ ക്ഷണപ്രകാരം അതിഥിയായി ചെന്ന റെനെ പകർത്തിയ പിക്കാസോയുടെ വ്യക്തിഗത ചിത്രങ്ങളും ലോക പ്രസിദ്ധമാണ് <ref>[http://www.madhyamam.com/news/314783/141022 www.madhyamam.com]{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. മുൻ ക്യൂബൻ പ്രസിഡന്റ് [[ഫിഡൽ കാസ്ട്രോ|ഫിദൽ കാസ്‌ട്രോ]], ചിത്രകാരൻ പിക്കാസോ, ആർടിസ്റ്റ് ലി കോർബൈസർ എന്നിവരുടെ പ്രശസ്ത ചിത്രങ്ങളും റെനെ ബെറി പകർത്തിയിട്ടുണ്ട്.
 
1962ൽ [[പാരീസ്|പാരീസിലെ]] മാഗ്നം ഗാലറി ആരംഭിച്ച അദ്ദേഹം ‘ദ ടു ഫേസസ് ഓഫ് ചൈന’ എന്ന സിനിമയുടെ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.1955 മുതൽ പ്രശസ്ത ഫോട്ടോഗ്രഫി കമ്പനിയായ മാഗ്നം ഫോട്ടോസ് എന്ന സ്വകാര്യ ഏജൻസിക്ക് വേണ്ടിയായിരുന്നു റെനെ ബറി പ്രവർത്തിച്ചിരുന്നത്. [[അർബുദം|അർബുദബാധയെ]] തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന റെനെ ബറി 2014 ഒക്ടോബർ 20ന് അന്തരിച്ചു.<ref>[http://www.doolnews.com/rene-burri-passed-away-479.html rene-burri-passed-away]</ref>.
"https://ml.wikipedia.org/wiki/റെനെ_ബറി" എന്ന താളിൽനിന്ന് ശേഖരിച്ചത്