"സൗരകളങ്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[സൂര്യന്‍|സൂര്യന്റെ]] പ്രഭാമണ്ഡലത്തില്‍ (ഫോട്ടോസ്ഫിയര്‍) പ്രകാശതീവ്രത കുറഞ്ഞതായി കാണുന്ന ക്രമരഹിതമായ ഭാഗമാണ് '''സൗരകളങ്കം'' എന്നറിയപ്പെന്നത്. ചുറ്റുമുള്ള ഭാഗങ്ങളിലെ ശക്തമായ പ്രകാശതീവ്രതമൂലം ഈ പ്രദേശങ്ങള്‍ ഇരുണ്ടു് കാണപ്പെടും. പ്രഭാമണ്ഡലത്തില്‍ ചിതറിക്കിടക്കുന്ന ഇവയുടെ സാന്നിദ്ധ്യം സ്ഥിരമല്ലെന്നും, എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകാറുണ്ടെന്നും, ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ചാക്രികമായി, 11 വര്‍ഷത്തിലൊരിക്കല്‍ ഇവയുടെ എണ്ണം പരമാവധിയാകുന്നു എന്നു് കണ്ടെത്തിയിട്ടുണ്ടു്.
 
==നിരീക്ഷണചരിത്രം==
==ചരിത്രം==
1611-ല്‍ [[ഗലീലിയോ|ഗലീലിയോയും]] [[ഡേവിഡ് ഫബ്രീഷ്യസ്|ഡേവിഡ് ഫബ്രീഷ്യസുമാണ്]] സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ മുമ്പേ ഭാരതീയരും ചൈനക്കാരും നഗ്നനേത്രങ്ങള്‍ കൊണ്ട് സൗരകളങ്കങ്ങളെ നിരീക്ഷിച്ചിരുന്നു. സൗരകളങ്കങ്ങളും [[ഹനുമാന്‍|ഹനുമാനുമായി]] ബന്ധപ്പെടുത്തി [[ഭാരതം|ഭാരതത്തില്‍]] ഐതിഹ്യങ്ങള്‍ വരെ ഉണ്ട്. 1843-ല്‍ സാമുവല്‍ സ്വാബ് എന്ന നിരീക്ഷകന്‍ സൂര്യകളങ്കങ്ങളെ കൂടുതല്‍ പഠിച്ച് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. കളങ്കങ്ങളുടെ എണ്ണം പതിനൊന്നു വര്‍ഷത്തിനിടക്ക് ഏറ്റവും കുറയുകയും കൂടുകയും ചെയ്യുന്നതായി സാമുവല്‍ കണ്ടെത്തി. സൗരകളങ്കങ്ങള്‍ ആവര്‍ത്തിക്കുന്ന കാലയളവിന് സൗരചക്രം എന്നാണ് പറയുന്നത്. സൗരചക്രങ്ങളുടെ ഇടവേള ഒമ്പത് കൊല്ലം മുതല്‍ 12.5 കൊല്ലം വരെ ആകാമെന്നും സാമുവല്‍ കണ്ടെത്തിയിട്ടുണ്ട്. 1908-ല്‍ [[ഹെയ്‌ല്‍ ബോപ്|ഹെയ്‌ല്‍]] എന്ന ശാസ്ത്രജ്ഞന്‍ അതിശക്തമായ [[കാന്തിക ക്ഷേത്രം]] ഉള്ള ഭാഗങ്ങളിലാണിത് സംഭവിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/സൗരകളങ്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്