"നിരഞ്ജൻ ജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആദ്യകാല ജീവിതം
(ചെ.) രാഷ്ട്രീയ രംഗം
വരി 43:
| source = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622
}}
രണ്ടാം മോദി മന്ത്രിസഭയിലെ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ - പൊതുവിതരണ വകുപ്പ്, ഗ്രാമവികസന വകുപ്പ് എന്നിവയുടെ സഹമന്ത്രിയാണ്'''സാധ്വി നിരഞ്ജൻ ജ്യോതി''' എന്ന് അറിയപ്പെടുന്ന '''നിരഞ്ജൻ ജ്യോതി''' ('''Niranjan Jyoti''', [[ഹിന്ദി]]:निरंजन ज्योति ജനനം 1967 [[മാർച്ച് 1]]).[[ഭാരതീയ ജനതാ പാർട്ടി]] അംഗമായ അവർ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോകസഭ അംഗമാണ്. 2014 നവംബർ മുതൽ ഒന്നാം മോദി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.<ref name=IE-story>{{cite news|title=From storyteller to minister; Sadhvi Niranjan Jyoti|url=http://indianexpress.com/article/india/politics/from-storyteller-to-minister-sadhvi-niranjan-jyoti/|access-date=24 November 2015|work=[[The Indian Express]]|date=12 November 2015}}</ref> കഥാ വാചക് (ധർമ്മപ്രഭാഷണം നടത്തുക) ആയിരുന്ന അവർ യു.പിയിലെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വിശ്വ ഹിന്ദു പരിഷത്ത് സെന്റ്രൽ സെക്രട്ടറി, ബി ജെ പി വൈസ് സ്റ്റേറ്റ് സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.<ref name=IE-story/>
 
==ആദ്യകാല ജീവിതം==
1967 [[മാർച്ച് 1]]-ആം തീയ്യതി ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലെ പതേവര(पतेवरा) എന്ന ഗ്രാമത്തിലാണ് നിരഞ്ജൻ ജ്യോതി ജനിച്ചത്. പിതാവിന്റെ പേർ അച്യുതാനന്ദ് എന്നും മാതാവിന്റെ പേർ ശിവ് കാളി ദേവി എന്നും ആയിരുന്നു.<ref name=lok-Sadhvi>{{cite web|title=Jyoti,Sadhvi Niranjan|url=http://164.100.47.132/LssNew/members/Biography.aspx?mpsno=4622|website=[[Lok Sabha]]|access-date=24 November 2015}}</ref> നിഷാദ സമുദായത്തിലെ അംഗമാണ് അവർ<ref name=IE-story/>
 
==രാഷ്ട്രീയ രംഗം==
2012 മുതൽ 2014 വരെ ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് അസ്സബ്ലിയിൽ എം.എൽ.എ ആയിരുന്നു. <ref>http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നിരഞ്ജൻ_ജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്