"നിരഞ്ജൻ ജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
Content deleted Content added
നിരഞ്ജൻ ജ്യോതി
(വ്യത്യാസം ഇല്ല)

11:40, 28 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടാം മോദി മന്ത്രിസഭയിലെ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ - പൊതുവിതരണ വകുപ്പ്, ഗ്രാമവികസന വകുപ്പ് എന്നിവയുടെ സഹമന്ത്രിയാണ്സാധ്വി നിരഞ്ജൻ ജ്യോതി എന്ന് അറിയപ്പെടുന്ന നിരഞ്ജൻ ജ്യോതി (Niranjan Jyoti, ഹിന്ദി:निरंजन ज्योति ജനനം 1967 മാർച്ച് 1).ഭാരതീയ ജനതാ പാർട്ടി അംഗമായ അവർ ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോകസഭ അംഗമാണ്. 2014 നവംബർ മുതൽ ഒന്നാം മോദി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.[2]

Niranjan Jyoti
Minister of State for Rural Development
പദവിയിൽ
ഓഫീസിൽ
30 May 2019
പ്രധാനമന്ത്രിNarendra Modi
മുൻഗാമിRam Kripal Yadav
Minister of State for Consumer Affairs, Food and Public Distribution
പദവിയിൽ
ഓഫീസിൽ
8 July 2021
പ്രധാനമന്ത്രിNarendra Modi
മുൻഗാമിDada Saheb Danve Patil
Minister of State for Food Processing Industries
ഓഫീസിൽ
8 November 2014 – 30 May 2019
പ്രധാനമന്ത്രിNarendra Modi
പിൻഗാമിRameswar Teli
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
16 May 2014
മുൻഗാമിRakesh Sachan
മണ്ഡലംFatehpur
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-03-01) 1 മാർച്ച് 1967  (57 വയസ്സ്)[1]
Patewra, Hamirpur, Uttar Pradesh
രാഷ്ട്രീയ കക്ഷിBharatiya Janata Party
വസതിsGausganj Moosanagar, Kanpur Dehat, Uttar Pradesh
തൊഴിൽKathavahchak (Religious storyteller)
ഉറവിടം: [1]

അവലംബം

  1. "Niranjan Jyoti, Sadhvi" (PDF). Uttar Pradesh Legislative Assembly (in ഹിന്ദി). Retrieved 24 November 2015.
  2. "From storyteller to minister; Sadhvi Niranjan Jyoti". The Indian Express. 12 November 2015. Retrieved 24 November 2015.
"https://ml.wikipedia.org/w/index.php?title=നിരഞ്ജൻ_ജ്യോതി&oldid=3673144" എന്ന താളിൽനിന്ന് ശേഖരിച്ചത്