"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 40:
== എസ്.ജെ.ഡി - ജെ.ഡി.യു. ലയനം ==
[[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറിന്റെ]] നേതൃത്വത്തിലുണ്ടായിരുന്ന [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)]] പാർട്ടി [[ജനതാദൾ (യു.)]]വിൽ 2014 ഡിസംബർ 28-ന് [[തൃശ്ശൂർ]] [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്ത്]] വെച്ച് നടന്ന റാലിയോടെ ലയിച്ചു. [[ജനതാദൾ യുനൈറ്റഡിന്റെ കേരള സംസ്ഥാന കമ്മിറ്റി‍|ജനതാദൾ]] [[ജനതാദൾ (യു.)|(യു.)]] കേരള സംസ്ഥാന കമ്മിറ്റി‍ പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2017ൽ വീരേന്ദ്രകുമാർ വിഭാഗം [[ലോക് താന്ത്രിക് ജനതാദൾ]]
പാർട്ടിയിൽ ചേർന്നു. <ref>{{Cite web |url=http://www.madhyamam.com/news/333707/141228 |title=ആർക്കൈവ് പകർപ്പ് |access-date=2014-12-28 |archive-date=2014-12-28 |archive-url=https://web.archive.org/web/20141228202213/http://www.madhyamam.com/news/333707/141228 |url-status=dead }}</ref>
 
== ജനതാപരിവാർ രൂപവത്കരണം ==
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്