"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
== ജീവിതരേഖ ==
=== സ്വകാര്യ ജീവിതം ===
പ്രശസ്ത ചലച്ചിത്രനടൻ [[പങ്കജ് കപൂർ|പങ്കജ് കപൂറിന്റെയും]] നടിയും നർത്തകിയുമായ [[നീലിമ അസീം|നീലിമ അസീമിന്റെയും]] മകനാണ് ഷാഹിദ് കപൂർ. സസ്യാഹാരിയായ അദ്ദേഹത്തിന്<ref>{{cite web|author=Ashraf, Syed Firdaus|publisher=Rediff.com|title=Get Ahead Living: Shahid Kapur: It is my life!|url=http://specials.rediff.com/getahead/2004/oct/18ga-sd.htm|accessdate=2007-10-18}}</ref> ഒരു സഹോദരിയും ഒരു സഹോദരനും കൂടിയുണ്ട്. ഒരു മാർക്സിസ്റ്റ് പ്രത്രപ്രവർത്തകനും, എഴുത്തുകാരനും കൂടിയായ അൻവർ അസീമാണ് ഷാഹിദിന്റെ മുത്തച്ഛൻ <ref>{{cite web|editor=A.W.Sadathullah Khan|publisher=The Islamic Press|title=Community Roundup: People...|url=http://www.islamicvoice.com/november.2000/community.htm#peo|accessdate=2008-02-18|archive-date=2016-03-10|archive-url=https://web.archive.org/web/20160310132654/http://islamicvoice.com/november.2000/community.htm#peo|url-status=dead}}</ref>. പ്രശസ്ത നടി [[കരീന കപൂർ]] മൂന്ന് വർഷക്കാലം ഷാഹിദിന്റെ കാമുകിയായിരുന്നു, പിന്നീട് ഇരുവരും വേർ പിരിഞ്ഞു.<ref>{{cite web|author=The Associated Press|publisher=[[International Herald Tribune]]|title=Bollywood actress Kareena Kapoor says she will marry her boyfriend, just not yet|url=http://www.iht.com/articles/ap/2006/09/14/arts/AS_A-E_MOV_India_People_Kareena_Kapoor.php|accessdate=2006-09-14|archiveurl=https://web.archive.org/web/20070117113947/http://www.iht.com/articles/ap/2006/09/14/arts/AS_A-E_MOV_India_People_Kareena_Kapoor.php|archivedate=2007-01-17|url-status=live}}</ref><ref>{{cite web|author=Entertainment News|publisher=[[The Hindu]]|title='Jab We Met' is what Shahid and Kareena would say now|url=http://www.hindu.com/thehindu/holnus/009200710182025.htm|accessdate=2007-10-18|archive-date=2007-10-20|archive-url=https://web.archive.org/web/20071020031548/http://www.hindu.com/thehindu/holnus/009200710182025.htm|url-status=dead}}</ref>
 
=== സിനിമാ ജീവിതം ===
"https://ml.wikipedia.org/wiki/ഷാഹിദ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്