"മധു ദണ്ഡവതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 75:
2005 നവംബർ 12 ന് മുംബൈയിലെ തന്റെ 81-ആം വയസ്സിൽ മധു ദണ്ഡവതെ അന്തരിച്ചു<ref>{{cite web | url=http://timesofindia.indiatimes.com/india/Former-Finance-Minister-Madhu-Dandavate-passes-away/articleshow/1293311.cms | title=Former Finance Minister Madhu Dandavate passes away | publisher=''[[Times of India]]'' | date=12 November 2005 | accessdate=10 May 2014}}</ref>. അർബുദരോഗമായിരുന്നു മരണകാരണം<ref>https://malayalam.oneindia.com/amphtml/news/2005/11/13/india-madhu-dandavate.html</ref>.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മുംബൈയിലെ ജെ. ജെ. ആശുപത്രിയിൽ നൽകി.
 
"മരണത്തിനിടയിലും അദ്ദേഹം രാജ്യത്തെയും മനുഷ്യവർഗ്ഗത്തെയും തന്റെ ശരീരം ദാനം ചെയ്തുകൊണ്ട് സേവിച്ചു, മാത്രമല്ല അദ്ദേഹത്തിന് സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു, ശത്രുക്കൾ ആരുമില്ലായിരുന്നു." എന്ന് മുൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് നിരീക്ഷിച്ചു<ref>{{cite web | url=http://www.hindu.com/2005/11/15/stories/2005111503871300.htm | title=Madhu Dandavate's body donated to J. J. Hospital | publisher=''[[The Hindu]]'' | date=15 November 2005 | accessdate=10 May 2014 | archive-date=2007-10-01 | archive-url=https://web.archive.org/web/20071001090537/http://www.hindu.com/2005/11/15/stories/2005111503871300.htm | url-status=dead }}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മധു_ദണ്ഡവതെ" എന്ന താളിൽനിന്ന് ശേഖരിച്ചത്