"പ്രിയാ ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Priya_Dutt_.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files in Category:Images from FilmiTadka.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
| website = {{URL|http://www.priyadutt.in/}}
|}}
[[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ് പ്രിയാ ദത്ത് റോൺകോൺ എന്ന '''പ്രിയാ ദത്ത്'''. പതിനാലാം ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു, പതിനഞ്ചാം ലോക്സഭയിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും അംഗമായിരുന്നിട്ടുണ്ട്. [[കോൺഗ്രസ്സ് ]] പാർട്ടി അംഗമാണ്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ [[ഭാരതീയ ജനതാ പാർട്ടി | ഭാരതീയ ജനതാ പാർട്ടിയിലെ]] പൂനം മഹാജനോടു ഒരു ലക്ഷത്തി എൺപത്തിആറായിരം വോട്ടുകൾക്കു പരാജയപ്പെട്ടു.<ref name=electioncommission334>{{cite web | title = 2014 General Elections | url = http://eci.nic.in/eci_main/archiveofge2014/4%20-%20List%20of%20Successful%20Candidates.pdf | publisher = Election Commission of India | accessdate = 2016-08-21 | archive-date = 2014-10-24 | archive-url = https://web.archive.org/web/20141024141309/http://eci.nic.in/eci_main/archiveofge2014/4%20-%20List%20of%20Successful%20Candidates.pdf | url-status = dead }}</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രിയാ_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്