"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പെന്‍ഷന്‍ സമ്പ്രദായം ലയിപ്പിക്കുന്നു
No edit summary
വരി 4:
മുന്‍ കാലങ്ങളില്‍ ചെയ്ത സേവനത്തിന` തൊഴില്‍ ദാതാവ് പില്‍ക്കാലത്ത് നല്‍കുന്ന തുകയാണ് പെന്‍ഷന്‍. നല്ല കാലങ്ങളില്‍ തൊഴില്‍ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴില്‍ ദാതാവ് പകരം നല്‍കേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരാണ്‌ പെന്‍ഷന്‍ തുക നല്‍കേണ്ടുന്നത്.
 
മേല്‍ പറഞ്ഞവ കൂടാതെ പല സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും വ്യക്തികളില്‍ നിന്നും തവണകളായി പണം സ്വീകരിച്ച് പില്‍ക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കുന്നതും പെന്‍ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.
 
{{അപൂര്‍ണ്ണം|Pension}}
"https://ml.wikipedia.org/wiki/അടുത്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്