"പണ്ഡിറ്റ് പന്നലാൽ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
|past_members =
}}
പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്നു അമൽജ്യോതി ഘോഷ് എന്ന '''പന്നലാൽ ഘോഷ്''' (31 ജൂലൈ 1911 – 20 ഏപ്രിൽ 1960). ബ്രിട്ടീഷ് ഇന്ത്യയിൽ പെട്ട കിഴക്കൻ ബംഗാളിലെ ബർസാലിൽ ആയിരുന്നു ജനനം. സിത്താർ വാദകനായിരുന്ന പിതാവ് അക്ഷോയ് കുമാർ ആയിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ]] ശിക്ഷണവും അദ്ദേഹത്തിനു ലഭിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.<ref name="pa">{{cite news|url=http://www.hindu.com/br/2005/10/11/stories/2005101100221500.htm|title=A name synonymous with the flute|date=Oct 11, 2005|work=The Hindu|location=Chennai, India|access-date=2013-01-04|archive-date=2013-09-23|archive-url=https://web.archive.org/web/20130923074255/http://www.hindu.com/br/2005/10/11/stories/2005101100221500.htm|url-status=dead}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_പന്നലാൽ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്