"നിദാ ഫാസ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 36:
| portaldisp =
}}
'''നിദാ ഫാസ്ലി''' (ഉർദു:ندا فاضلی) [[ഉർദു]]വിലെ ഒരു പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവുമായിരുന്നു.<ref name="toi16">{{cite news|last1=Ghosh|first1=Avijit|title=Noted Urdu poet and Bollywood lyricist Nida Fazli passes away|url=http://timesofindia.indiatimes.com/india/Noted-Urdu-poet-and-Bollywood-lyricist-Nida-Fazli-passes-away/articleshow/50905644.cms|accessdate=10 February 2016|work=[[The Times of India]]|date=8 February 2016}}</ref><ref>{{cite news | url=http://articles.timesofindia.indiatimes.com/2009-11-10/mumbai/28096040_1_marathi-official-language-oath | work=[[The Times of India]] | title=Citizens decry petty politics | date=10 November 2009 | access-date=2016-02-23 | archive-date=2012-11-04 | archive-url=https://web.archive.org/web/20121104000358/http://articles.timesofindia.indiatimes.com/2009-11-10/mumbai/28096040_1_marathi-official-language-oath | url-status=dead }}</ref><ref>{{cite web |url=http://www.hindu.com/2007/08/06/stories/2007080654160400.htm |title=When writing poetry becomes a 'business' |work=[[The Hindu]] |date=6 August 2007 |access-date=2016-02-23 |archive-date=2008-04-21 |archive-url=https://web.archive.org/web/20080421054734/http://www.hindu.com/2007/08/06/stories/2007080654160400.htm |url-status=dead }}</ref> അദ്ദേഹത്തിന്റെ പൂർണ നാമം ''മുഖ്തദ ഹസൻ നിദാ ഫാസലി'' എന്നാണ്. നിദാ ഫാസലി ജനിച്ചത് ഡെൽഹിയിലെ ഒരു കശ്മീരി കുടുംബത്തിലാണ്. പക്ഷേ അദ്ദേഹം പഠിചതും വളർന്നതും ഗ്വാളിയോറിലാണ്. അദ്ദേഹത്തിന്റെ അച്ഛനും ഒരു ഉർദു കവിയായിരുന്നു. 2016 ഫെബ്രുവരി 8 ന് ഹൃദയാഘാതത്തെ തുടർന്ന് നിദാ ഫാസലി മുംബൈയിൽ അന്തരിച്ചു.
 
==ദേശീയോദ്ഗ്രഥനത്തിന് സംഭാവനകൾ==
വരി 42:
സാമുദായിക ഐക്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ചതിന് അദ്ദേഹത്തെ '''ദേശീയോദ്ഗ്രഥന പുരസ്കാരം''' നൽകി ആദരിച്ചു. ഉർദു, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 24 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിൽ ചിലത് മഹാരാഷ്ട്രയിലെ സ്കൂൾ പാഠപുസ്തകമാക്കിയിട്ടുണ്ട്. ''ദീവാരോങ് കേ ബീച്'' എന്ന ആത്മകഥാരൂപ നോവലിന് മധ്യപ്രദേശ് സർക്കാറിന്റെ '''മീർ തഖി മീർ പുരസ്കാരം''' ലഭിച്ചിട്ടുണ്ട്.<ref>{{cite web|url=http://www.outlookindia.com/news/article/Didnt-Compare-Amitabh-With-Kasab-Nida-Fazli/786834 |title=Didn't Compare Amitabh With Kasab: Nida Fazli |work=[[Outlook (magazine)|Outlook]] |date= |accessdate=2016-02-08}}</ref>
==പുരസ്കാരങ്ങൾ==
* ''ഖോയാ ഹുആ സാ കുഛ്'' എന്ന ഉർദു കാവ്യസമാഹാരത്തിന് 1998 ൽ '''[[സാഹിത്യ അക്കാദമി അവാർഡ്]]'''.<ref>{{cite web| title = SAHITYA Akademi Awards :Urdu| url = http://sahitya-akademi.gov.in/sahitya-akademi/awards/akademi%20samman_suchi.jsp#URDU| publisher = [[Sahitya Akademi Award]]| accessdate = 9 February 2016| archive-date = 2016-03-04| archive-url = https://web.archive.org/web/20160304084937/http://sahitya-akademi.gov.in/sahitya-akademi/awards/akademi%20samman_suchi.jsp#URDU| url-status = dead}}</ref>
{{cite web | title = SAHITYA Akademi Awards :Urdu| url = http://sahitya-akademi.gov.in/sahitya-akademi/awards/akademi%20samman_suchi.jsp#URDU|publisher=[[Sahitya Akademi Award]]| accessdate = 9 February 2016}}</ref>
* 2003 ൽ ''സുർ'' എന്ന സിനിമയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള '''സ്റ്റാർ സ്ക്രീൻ അവാർഡ്'''.
* 2003 ൽ ''സുർ'' എന്ന സിനിമയിലെ ''ആ ഭി ജാ'' എന്ന ഗാനത്തിന് ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള '''ബോളിവുഡ് മൂവി അവാർഡ്'''.
"https://ml.wikipedia.org/wiki/നിദാ_ഫാസ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്