"ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 9:
നിഗൂഢമായ എന്നർത്ഥം വരുന്ന ക്രിപ്‌റ്റോസ്‌, എഴുത്തു എന്നർത്ഥം വരുന്ന ഗ്രാഫീൻ എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നുത്ഭവിച്ച ഒരു വാക്കാണ് ക്രിപ്റ്റോഗ്രഫി.
 
പേര് സൂചിപ്പിക്കും പോലെ തന്നെ നിഗൂഢമായ എഴുത്തുകൾ അയക്കാനുള്ള സംവിധാനം എന്ന നിലയ്ക്ക് ക്രിപ്റ്റോഗ്രഫിയുടെ ഉപയോഗം പ്രാചീനകാലം മുതൽ തന്നെ സജീവമായിരുന്നു. ജൂലിയസ് സീസർ രഹസ്യ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരുന്ന സീസർ സൈഫർ ഇതിന് ഒരു ഉദാഹരണമാണ്. ഇംഗ്ലീഷിൽ ആണെങ്കിൽ Aക്കു പകരം B, B ക്കു പകരം C അങ്ങനെ അവസാനം Zനു പകരം A. ഇങ്ങനെ എല്ലാ അക്ഷരങ്ങളുടെയും സ്ഥാനം ഒരേപോലെ മാറ്റുന്നതുകൊണ്ട് ഇതിനെ ഷിഫ്റ്റ് സൈഫർ എന്നും വിളിക്കാറുണ്ട്. <ref>{{Cite web|url=https://www.cia.gov/news-information/featured-story-archive/2007-featured-story-archive/cracking-the-code.html|title=Cracking the Code|access-date=2019-02-17|last=|first=|date=|website=|publisher=Central Intelligence Agency|archive-date=2020-12-26|archive-url=https://web.archive.org/web/20201226065538/https://www.cia.gov/news-information/featured-story-archive/2007-featured-story-archive/cracking-the-code.html|url-status=dead}}</ref>
 
കാലങ്ങൾക്ക് ശേഷം ലോകമഹായുദ്ധങ്ങളുടെ സമയത്തു ശത്രു സൈന്യത്തിനെതിരായ നീക്കങ്ങൾ യുദ്ധക്കളത്തിലെത്തിക്കാനും ഇത്തരം സന്ദേശങ്ങളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനും വേണ്ടി ഒട്ടേറെ രാജ്യങ്ങൾ ക്രിപ്റ്റോഗ്രഫിയെ ആശ്രയിക്കുകയും സ്വാഭാവികമായും ഈ മേഖലകളിൽ നിരവധി പുരോഗതികൾ കൈവരികയും ചെയ്തു.
"https://ml.wikipedia.org/wiki/ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്