"എൽ.ആർ. ഈശ്വരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 18:
}}
 
[[തമിഴ്]]-[[മലയാളം]] [[ചലച്ചിത്രം|ചലച്ചിത്ര]]ഗായികയാണ് '''എൽ.ആർ. ഈശ്വരി'''<ref>{{cite news|url=http://www.hindu.com/2007/12/10/stories/2007121060470500.htm|title=Singer L.R. Eswari felicitated |date=2007 December 10|publisher=[[The Hindu]]|accessdate=2010 January 17|archive-date=2007-12-12|archive-url=https://web.archive.org/web/20071212185014/http://www.hindu.com/2007/12/10/stories/2007121060470500.htm|url-status=dead}}</ref>. 1959-ൽ [[എം.എസ്. വിശ്വനാഥൻ|എം.എസ്.വിശ്വനാഥന്റെ]] സംഗീതസംവിധാനത്തിൽ 'നല്ല ഇടത്ത് സംബന്ധം' എന്ന തമിഴ് ചിത്രത്തിലാണ് ഈശ്വരിയുടെ തുടക്കമെങ്കിലും അവരെ ശ്രദ്ധേയയാക്കിയ ആദ്യഗാനം [[പാശമലര്]]‍ (1961) എന്ന ചിത്രത്തിലെ 'വാരായെൻ തോഴി...' എന്ന ഗാനമാണ്.ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 30,000-ൽ പരം ഗാനങ്ങൾ ആലപിച്ചു ഇവർ .
 
==ആലപിച്ച ചില മലയാള ഗാനങ്ങൾ==
"https://ml.wikipedia.org/wiki/എൽ.ആർ._ഈശ്വരി" എന്ന താളിൽനിന്ന് ശേഖരിച്ചത്