"രക്ത പ്ലാസ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q79749 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 42:
ഹാപ്റ്റോഗ്ലോബുലിൻ [[ഹീമോഗ്ലോബിൻ|ഹീമോഗ്ലോബിനുമായി]] ചേർന്നുണ്ടാകുന്ന ഗ്ലൈക്കോപ്രോട്ടീനുകൾ, എൽ.ഡി.എൽ(ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), എച്ച്.ഡി.എൽ(ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), വി.എൽ.ഡി.എൽ(വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), മെറ്റലോപ്രോട്ടീനുകൾ (ലോഹീയ മാംസ്യങ്ങൾ) എന്നിവയും രക്തപ്ലാസ്മയുടെ ഘടകങ്ങളാണ്. <ref>Textbook of Medical Physiology, N. Geetha, PARAS Pub. 2012, page 67-69</ref>
== പ്ലാസ്മാ ദാനം ==
ഫ്രെഷ് ഫ്രോസൻ പ്ലാസ്മ (fresh frozen plasma (FFP)) ആയോ Plasma Frozen Within 24 Hours After Phlebotomy (PF24) ആയോ പ്ലാസ്മയെ രക്തനിവേശനത്തിൽ നൽകാറുണ്ട്. എ.ബി.രക്തഗ്രൂപ്പുകാരിൽ ആന്റിബോഡികൾ എന്ന പ്രതിദ്രവ്യങ്ങൾ ഇല്ലാത്തതിനാൽ ഇവരിലെ രക്തത്തിൽ നിന്നാ അഫാരസിസ് എന്ന പ്രക്രിയ വഴി പ്ലാസ്മ സ്വീകരിച്ച് പ്ലാസ്മാദാനത്തിന് നൽകാറുണ്ട്. അതിനാൽ AB [[രക്തഗ്രൂപ്പുകൾ|രക്തഗ്രൂപ്പ്]] പ്ലാസ്മയുടെ കാര്യത്തിൽ സാർവ്വികദാതാവ് (Universal donor) എന്നറിയപ്പെടുന്നു.<ref>{{Cite web |url=http://www.en.wikipedia.org/wiki/Blood_plasma |title=ആർക്കൈവ് പകർപ്പ് |access-date=2012-07-15 |archive-date=2012-07-26 |archive-url=https://web.archive.org/web/20120726035354/http://en.wikipedia.org/wiki/Blood_plasma |url-status=dead }}</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/രക്ത_പ്ലാസ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്