"മൈക്രോസോഫ്റ്റ് പവർപോയിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 62:
ബിസിനസ്സിലും അതിനുമപ്പുറത്തും മറ്റ് പല ആശയവിനിമയ സാഹചര്യങ്ങളിലും ഇന്ന് പവർപോയിന്റ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. <ref>https://www.lifewire.com/microsoft-powerpoint-4160478</ref>പവർപോയിന്റിന്റെ ഈ വിശാലമായ ഉപയോഗത്തിന്റെ സ്വാധീനം സമൂഹത്തിലുടനീളം ശക്തമായ മാറ്റമായി അനുഭവപ്പെട്ടു<ref name="Davies">{{Cite journal |last=Davies |first=Russell |date=May 26, 2016 |title=29 Reasons to Love PowerPoint |url=https://www.wired.co.uk/article/powerpoint-birthday-defence |journal=Wired UK |issn=1758-8332 |archive-url=https://web.archive.org/web/20170815170737/http://www.wired.co.uk/article/powerpoint-birthday-defence |url-status=live |archive-date=August 15, 2017 |access-date=September 6, 2017}} {{webarchive |format=addlarchives |url=https://web.archive.org/web/20170911084850/http://www.russelldavies.com/writing/tuftepowerpoint/tuftepoint.html |date=September 11, 2017}}</ref> കുറച്ച് മാത്രമേ ഉപയോഗിക്കാവൂ,<ref name="Tufte-2003-2006">{{Cite book |last=Tufte |first=Edward |author-link=Edward Tufte |year=2006 |orig-year=1st ed. 2003, 24 pg. |title=The Cognitive Style of PowerPoint: Pitching Out Corrupts Within |edition=2nd |location=Cheshire, Connecticut |publisher=Graphics Press LLC |pages=32 |isbn=978-0-9613921-6-1}}</ref> വ്യത്യസ്തമായി ഉപയോഗിക്കണം,<ref name="Mayer-Atkinson-2004">{{Cite web |url=https://www.researchgate.net/publication/228893840 |title=Five ways to reduce PowerPoint overload |last1=Atkinson |first1=Cliff |last2=Mayer |first2=Richard E. |author-link2=Richard E. Mayer |date=April 23, 2004 |version=Revision 1.1 |website=ResearchGate |format=PDF |archive-url=https://www.webcitation.org/6ZMK2qMHz?url=https://filetea.me/t1sWlhUAjlwTqxmEj6Ds9ZT4Q |url-status=live |archive-date=June 17, 2015 |access-date=September 23, 2017 }}</ref> അല്ലെങ്കിൽ നന്നായി ഉപയോഗിക്കണം എന്നിങ്ങനെയുള്ള ഉപദേശങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി.<ref name="Kosslyn-2007">{{Cite book |last=Kosslyn |first=Stephen M. |author-link=Stephen Kosslyn |year=2007 |pages=222 |title=Clear and to the Point: Eight Psychological Principles for Compelling PowerPoint Presentations |publisher=Oxford University Press |isbn=978-0-19-532069-5}}</ref>
== തുടക്കം ==
റോബർട്ട് ഗാസ്കിൻസും ഡെന്നിസ് ഓസ്റ്റിനും ഫോർത്തോട്ട് എന്ന സോഫ്റ്റ്‌വേർ കമ്പനിയിൽ ജോലിനോക്കുമ്പോൾ ആണ് 1987 ഏപ്രിൽ 20 ന് പവർപോയിന്റ് പുറത്തിറക്കുന്നത്. <ref>{{Cite web |url=https://buffalo7.co.uk/history-of-powerpoint |title=ആർക്കൈവ് പകർപ്പ് |access-date=2019-08-17 |archive-date=2019-08-17 |archive-url=https://web.archive.org/web/20190817134446/https://buffalo7.co.uk/history-of-powerpoint/ |url-status=dead }}</ref> തുടക്കത്തിൽ മാക്കിന്റോഷ് കമ്പ്യൂട്ടറുകൾക്കായി മാത്രമായിരുന്നു പവർപോയിന്റ് ഉപയോഗിച്ചിരുന്നത്. പവർപോയിന്റ് പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷം മൈക്രോസോഫ്റ്റ് 14 മില്യൺ ഡോളറിന് അതിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്. <ref>https://itstillworks.com/microsoft-powerpoint-history-5452348.html</ref> മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സുപ്രധാന ഏറ്റെടുക്കലാണിത്. തുടർന്ന് യൂഎസ്സിലെ സിലിക്കൺ വാലിയിൽ പവർപോയിന്റിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചു. <ref>https://www.ukessays.com/essays/computer-science/the-history-of-microsoft-powerpoint-and-word-computer-science-essay.php</ref>
== വളർച്ച ==
മൈക്രോസോഫ്റ്റ് വിൻഡോസിനായി ഒരു പതിപ്പ് അവതരിപ്പിക്കുന്നതിനുമുമ്പ് പവർപോയിന്റിന്റെ വിപണി വിഹിതം ആദ്യം വളരെ ചെറുതായിരുന്നു. പക്ഷേ വിൻഡോസിന്റെ വളർച്ചയോടെ പവർപോയിന്റും അതിവേഗം വളർന്നു. 1990 കളുടെ അവസാനം മുതൽ ലോകമെമ്പാടുമുള്ള അവതരണ സോഫ്റ്റ്വെയറുകളുടെ കൂട്ടത്തിൽ പവർപോയിന്റിന്റെ വിപണി വിഹിതം 95 ശതമാനം ആയി കണക്കാക്കുപ്പെടുന്നു. <ref>https://www.brighthub.com/office/collaboration/articles/13189.aspx</ref>
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്_പവർപോയിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്