"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===സംഗീത ജീവിതം===
12ആം വയസ്സില്‍ വയലിന്‍ അകമ്പടിക്കാരനായി സംഗീത ജീവിതം ആരംഭിച്ച ഇദ്ദേഹം കര്‍ണാടകസംഗീതത്തില്‍ തന്റേതായ അസമാനഅസാമാന ശൈലി രൂപപ്പെടുത്തി. ഇത് ''ലാല്‍ഗുഡി ബനി'' എന്ന പേരില്‍ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളില്‍ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.{{fact}}
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികള്]]‍, [[തില്ലാന|തില്ലാനകള്]]‍, [[വര്‍ണം|വര്‍ണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍, [[ശങ്കരനാരായണന്‍]], [[ടി.എന്‍. ശേഷഗോപാലന്‍]] എന്നിവരുടെ കച്ചേരികളില്‍ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തര്‍ദ്ദേശീയതലത്തില്‍ കര്‍ണാടസംഗീതരീതി പ്രകാരമുള്ള വയലിന്‍ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്