"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Bristol.pngFile:Bristol landmarks collage.png File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image displays.
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
 
==ചരിത്രം==
[[File:Robert Ricart's map of Bristol.png|thumb|left|പതിനഞ്ചാം നൂറ്റാണ്ടിൽ വരയ്ക്കപ്പട്ട ബ്രിസ്റ്റലിന്റെ ചിത്രം<ref>{{Cite journal | url=http://www.buildinghistory.org/bristol/ricart.shtml | title=റിക്കാർട്ട്സ് വ്യൂ ഓഫ് ബ്രിസ്റ്റൽ | author=ജീൻ മാൻകോ | journal=ബ്രിസ്റ്റൽ മാഗസിൻ | year=2006 }}</ref>]]ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള [[ലെവല്വാ രീതി| ലെവല്വാ രീതിയിൽ]] നിർമ്മിക്കപ്പെട്ട 60,000 വർഷം പഴക്കമുള്ള [[അനലാശ്മം|അനലാശ്മ ഉപകരണങ്ങൾ]] [[മധ്യ ശിലായുഗം|മധ്യ ശിലായുഗ കാലഘട്ടത്തിൽ]] ഈ പ്രദേശത്ത് [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്താൽ മനുഷ്യർ]] വസിച്ചിരുന്നു എന്ന് തെളിയിക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archiveurl=httphttps://web.archive.org/web/20110520072835/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archivedate=2011-05-20 May 2011 |title=ശിലായുഗം ബ്രിസ്റ്റലിൽ | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | date= 24 ഏപ്രിൽ 2007 |accessdate=6 മെയ് 2007 |url-status=dead }}</ref><ref>{{cite web|last1=ബെയ്റ്റ്സ്|first1=എം.ആർ.|last2=വെൻബാൻ-സ്മിത്ത്|first2=എഫ്.എഫ്|title=ബ്രിസ്റ്റൽ ഏയ്‌വൻ നദീതടത്തിലെ ശിലായുഗ കണ്ടെത്തലുകൾ|url=http://www.bristol.gov.uk/sites/default/files/documents/planning_and_building_regulations/archaeology/Palaeolithic%20Research%20Framework%20for%20the%20Bristol%20Avon%20basin.pdf|format=PDF|publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ|accessdate=12 June 2014}}</ref>[[അയോയുഗം|അയോയുഗത്തിലെ]] മൺകോട്ടകൾ ഈ നഗരത്തിന്റെ ചില ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archiveurl=httphttps://web.archive.org/web/20110520074522/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archivedate=2011-05-20 മെയ് 2011 |title=ബ്രിസ്റ്റൽ അയോയുഗത്തിൽ |accessdate=10 മാർച്ച് 2007 |publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ |url-status=dead }}</ref> ഇവിടുത്തെ സീ മിൽസ് എന്ന സ്ഥലത്ത് ഒരു കാലത്ത് റോമൻ കാലഘട്ടത്തിലെ വില്ലകളും കോട്ടകളും നിലനിന്നിരുന്നു.<ref>{{cite web | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archiveurl=httphttps://web.archive.org/web/20110520075145/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archivedate=2011-05-20 മെയ് 2011 | title=ബ്രിസ്റ്റൽ റോമൻ കാലഘട്ടത്തിൽ | accessdate=10 മാർച്ച് 2007 | url-status=dead }}</ref>
 
ഈ പ്രദേശത്ത് ബ്രിഗ്സ്റ്റൊവ് എന്ന പേരിൽ ആയിരാമാണ്ടോടെ ഒരു പട്ടണം സ്ഥാപിക്കപ്പെട്ടു. 1020-ആം ആണ്ടോടെ സ്വന്തം [[കമ്മട്ടം|കമ്മട്ടത്തിൽ]] നിന്ന് നഗരത്തിന്റെ പേര് ആലേഖനം ചെയ്ത വെള്ളിനാണയങ്ങൾ പുറത്തിറക്കുന്ന ഒരു പ്രമുഖ വ്യവസായ കേന്ദ്രമായ് ഈ നഗരം വികസിച്ചു.<ref name=lobel>{{cite book |first1=എം.ഡി |last1=ലോബൽ |first2=എലനോറാ മേരി |last2=കാരസ്-വിൽസൺ |chapter=ബ്രിസ്റ്റൽ |editor=എം.ഡി. ലോബൽ (ed.) |title=ദ അറ്റ്ലസ് ഓഫ് ഹിസ്റ്റോറിക് ടൗൺസ്|volume=2 |location=ലണ്ടൻ |year=1975 |pages=2–3|isbn=978-0859671859}}</ref> 1067-ആം ആണ്ടിലും പിന്നെ [[നോർമൻ (ജനത)|നോർമൻ]] ഭരണ കാലത്തും ഈ പ്രദേശത്ത് കോട്ടകൾ നിർമ്മിക്കപ്പെടുകയുണ്ടായി.<ref name=lobel/><ref>{{cite web | publisher=ബ്രിസ്റ്റൽ പാസ്റ്റ് | url=http://www.buildinghistory.org/bristol/castle.shtml | title=ദ ഇംപ്രെഗ്നബിൾ സിറ്റി |accessdate=7 October 2007}}</ref>
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്