"ഫിലിം സർട്ടിഫിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 4:
== ഇന്ത്യ ==
 
1952 ലെ ഇന്ത്യൻ സിനിമാട്ടോഗ്രാഫ് ആക്ടാണ്‌ ചലചിത്രങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സ്വഭാവം നിർണ്ണയിക്കുന്നതിന്നുള്ള ആധാരം [https://cbfcindia.gov.in/main/CBFC_English/Attachments/cine_act1952.pdf],[http://www.wipo.int/edocs/lexdocs/laws/en/in/in034en.pdf]<ref>{{cite web|url= http://www.vakilno1.com/bareacts/cinematograph/cinematograpghact.html | title= The Cinematograph Act, 1952}}</ref>. [[മുംബൈ]] കേന്ദ്രമായുള്ള [[:en:Central Board of Film Certification|സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്‌]] ചലചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഈ സ്ഥാപനത്തിന്‌ [[ബാംഗ്ലൂർ]], [[ചെന്നൈ]], [[കട്ടക്ക്]], [[ഗുവാഹത്തി]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[മുംബൈ]], [[ന്യൂ ഡൽഹി]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി ഒമ്പത് മേഖലാ ആഫീസുകളുണ്ട്. അതത് മേഖലാ ബോർഡുകളുടെ തീരുമാനങ്ങൾക്കെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം<ref>{{cite web |url= http://mib.nic.in/film/film-certification-appellate-tribunal | title= Film Certification Appellate Tribunal |access-date= 2017-08-29 |archive-date= 2017-08-31 |archive-url= https://web.archive.org/web/20170831065756/http://www.mib.nic.in/film/film-certification-appellate-tribunal |url-status= dead }}</ref>. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും [[:en:Censorship in India|ഇന്ത്യൻ സെൻസർഷിപ്പ് നിയമം ബാധകമാണ്‌]]. എന്നാൽ [[ദൂരദർശൻ]] നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്. കൂടാതെ, ഇതര ടെലിവിഷൻ ചാനലുകൾ വഴി പ്രദർശ്ശിപ്പിക്കുന്ന പരിപാടികൾക്കും ഇന്ത്യയിൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ല.
 
==സർട്ടിഫിക്കറ്റുകകൾ==
"https://ml.wikipedia.org/wiki/ഫിലിം_സർട്ടിഫിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്