"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (via JWB)
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 5:
 
== 5178 പട്ടാഴി ==
ഡോ. [[സൈനുദ്ദീൻ പട്ടാഴി]] എന്ന ജീവശാസ്ത്രജ്ഞന്റെ പേരിൽ പട്ടാഴിക്ക് ശാസ്ത്രഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. 1989-ൽ കാലിഫോർണിയ ആസ്ഥാനമായി ഗവേഷണം നടത്തുന്ന ഡോ. ആർ. രാജ്മോഹൻ കണ്ടുപിടിച്ച കുള്ളൻ ഗ്രഹത്തിന്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ''[[5178 പട്ടാഴി]]'' എന്ന പേരാണ്‌ നൽകിയിരിക്കുന്നത് <ref>{{Cite web |url=http://www.hindu.com/2008/05/01/stories/2008050154160400.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-08-08 |archive-date=2008-05-06 |archive-url=https://web.archive.org/web/20080506140345/http://www.hindu.com/2008/05/01/stories/2008050154160400.htm |url-status=dead }}</ref> <ref>http://ssd.jpl.nasa.gov/sbdb.cgi?sstr=5178</ref>. ചുവപ്പ് മഴ, മൊബൈൽ ഫോൺ ടവറുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ ഡോ. പട്ടാഴി നടത്തിയ പാരിസ്ഥിതിക ഗവേഷണങ്ങളെ മാനിച്ചാണ്‌ ഈ പേര്‌ നൽകിയത്.
 
==മുളയും ഗിന്നസ് റെക്കോർഡും==
പട്ടാഴിയിലെ ഒരു [[മുള]] [[ഗിന്നസ് പുസ്തകം|ഗിന്നസ് വേൾഡ് റെക്കോർഡിൽ]] ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു<ref>{{Cite web |url=http://www.kottarakaratemple.org/ktrSMGT_NT.php |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2011-04-29 |archive-url=https://web.archive.org/web/20110429130921/http://www.kottarakaratemple.org/ktrSMGT_NT.php |url-status=dead }}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്