"ദ സീക്രട്ട് ഇൻ ദെയർ ഐസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭാഷ പിഴവ് ശെരിയാക്കി
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 47:
 
1974 ൽ ഒരു ബലാത്സംഗവും കൊലപാതകവും കൈകാര്യം ചെയ്യുന്ന ഒരു കോടതി ജീവനക്കാരന്റെയും ജഡ്ജിയുടെയും വേഷത്തിൽ റിക്കാർഡോ ഡാരിനും സോളിഡാഡ് വിയ്യാമിലും അഭിനയിക്കുന്നു. 25 വർഷത്തിന് ശേഷം ഈ സംഭവത്തെക്കുറിച്ചും അവരുടെ നഷ്ട പ്രണയത്തെക്കുറിച്ചും ഈ ചിത്രം വരച്ചുകാണിക്കുന്നു.<ref>{{cite news| title=The Secret in Their Eyes |url=https://www.theguardian.com/film/2010/aug/15/secret-in-their-eyes-review |first=Philip |last=French |date=14 August 2010 |publisher=The Observer |location=London}}</ref> ഹോളിവുഡിലും സ്പെയിനിലും ധാരാളം അവാർഡുകൾ ഈ ചിത്രം നേടി. 82 ആം അക്കാദമി അവാർഡുകളിൽ നേടിയ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി
പുരസ്കാരം ആണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. 1985 ൽ ദ ഒഫീഷ്യൽ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം ഈ നേട്ടം കൈവരിച്ച രണ്ടാം അർജന്റീനിയൻ ചിത്രമാണിത്. ഇതോടെ രണ്ടു തവണ ഈ ഇനത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായി [[അർജന്റീന]].<ref>[http://oscar.go.com/oscar-night/winners?cid=10_oscars_landingCallout_nominations#category_foreign-language-film Academy Awards Official website – Foreign Language Film Category]</ref><ref>{{cite news|last=Coyle|first=Jake|title=Argentine film `Secret in Their Eyes' wins Oscar|url=http://www.utsandiego.com/news/2010/mar/07/argentine-film-secret-in-their-eyes-wins-oscar/|accessdate=16 October 2012|newspaper=U-T San Diego|date=7 March 2010}}</ref> ഓസ്‌കർ നേട്ടത്തിനു മൂന്ന് ആഴ്ച്ച മുൻപ് മികച്ച വിദേശ ചിത്രത്തിനുള്ള ഗോയ അവാർഡും ഈ ചിത്രം നേടി. അക്കാദമി അവാർഡിന്‌ തത്തുല്യമായ സ്പാനിഷ് അവാർഡ് ആണ് ഗോയ അവാർഡ്. അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.<ref>[http://www.corneta.org/no_101/leonardo_favio_su_obra.html El multifacético Leonardo Favio] {{Webarchive|url=https://web.archive.org/web/20110725195424/http://www.corneta.org/no_101/leonardo_favio_su_obra.html |date=2011-07-25 }}{{In lang|es}}</ref><ref>[http://www.argentina.ar/_es/cultura/C2731-el-secreto-de-sus-ojos-ya-es-record.php The Secret in Their Eyes is already a record] {{Webarchive|url=https://web.archive.org/web/20091208125620/http://www.argentina.ar/_es/cultura/C2731-el-secreto-de-sus-ojos-ya-es-record.php |date=2009-12-08 }} {{In lang|es}}</ref>
 
2016 ൽ ബിബിസി അന്തർദേശീയ നിരൂപകരെ ഉൾപ്പെടുത്തി നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചലച്ചിത്രങ്ങളിൽ ഒന്നായി ദ സീക്രട്ട് ഇൻ ദെയർ ഐസിനെ തെരെഞ്ഞെടുത്തു.<ref>{{cite web|url=http://www.bbc.com/culture/story/20160819-the-21st-centurys-100-greatest-films |title=The 21st Century's 100 greatest films |publisher=BBC |date=August 23, 2016 |accessdate=December 16, 2016}}</ref> 
"https://ml.wikipedia.org/wiki/ദ_സീക്രട്ട്_ഇൻ_ദെയർ_ഐസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്