"പവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) lifetime
(ചെ.) സംശോധനം
വരി 3:
 
==ജീവിതരേഖ==
1925 [[ഒക്ടോബര്‍ 26]]-ന് [[തലശ്ശേരി|തലശ്ശേരിലെ]] വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്‍റെയുംകുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രതായത്തിലുംഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരത്ത്നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി [[ബ്രണ്ണന്‍ കോളേജ്|ബ്രണ്ണന്‍ കോളേജിലും]] പഠനം നടത്തി,. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി.
ഭാര്യ: പാര്‍വ്വതി, മക്കള്‍: രാജേന്‍,സുരേന്ദ്രന്‍, ശ്രീരേഖ
==പുരസ്കാരങ്ങള്‍==
ഇന്ത്യാ ഗവര്ണ്‍‍മെന്‍റന്‍റെഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്‍റ്, നെഹ്രു അവാര്‍ഡ്(രണ്ടു തവണ), പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്,കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.<ref>http://thatsmalayalam.oneindia.in/news/2006/06/22/kerala-pavanan-obit.html</ref>
==കൃതികള്‍==
സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമത്ത്, യുക്തിവാദത്തിന് ഒരു മുഖവുര, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍,പവനന്‍റെ പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ആദ്യകാലസ്മരണകള്‍, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോള്‍ തുടങ്ങിയതുടങ്ങി നാല്പതോളം പുസ്തകങ്ങളെഴുതി.
 
==അവലംബം==
"https://ml.wikipedia.org/wiki/പവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്