"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| next_election =
| next_year =
| election_date = ഏപ്രില്‍ 16, ഏപ്രില്‍ 22, ഏപ്രില്‍ 23, ഏപ്രില്‍ 30, മേയ് 7 , മേയ് 13, 2009
| seats_for_election = 543 സീറ്റുകള്‍
 
| after_party =
}}
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16,ഏപ്രില്‍ 22, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും<ref>[http://ibnlive.in.com/news/dates-for-5phase-lok-sabha-polls-announced/86612-37.html Election Commission of India announces 2009 election dates]</ref>. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും
 
2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്<ref>[http://timesofindia.indiatimes.com/articleshow/4138129.cms Rs 1120 crore allocated for Lok Sabha polls]</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/362853" എന്ന താളിൽനിന്ന് ശേഖരിച്ചത്