"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 27:
[[ഗോർഡൻ മൂർ|ഗോർഡൺ ഇ. മൂർ]], [[റോബർട്ട് നോയ്സ്]] എന്നിവർ ചേർന്ന് 1968 ഇൻറൽ കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയർ ചൈൽഡ് സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
=== പേരിന്റെ ഉത്ഭവം ===
പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ '''INT'''egrated '''EL'''ectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.<ref>{{web cite |url=http://www.theinquirer.net/default.aspx?article=42469 |title=Secret of Intel name revealed |publisher=The Inquirer |author=Theo Valich |date=2007-09-19 |accessdate=2007-09-19 |archive-date=2012-06-29 |archive-url=https://archive.is/20120629001528/http://www.theinquirer.net/default.aspx?article=42469 |url-status=dead }}</ref>
 
=== കമ്പനിയുടെ കുതിച്ചുചാട്ടം ===
"https://ml.wikipedia.org/wiki/ഇന്റൽ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്