"സോളാർ ഡൈനാമിക്സ് ഓബ്‌സർവേറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q382494 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 40:
| SSR =
| IMG_Resolution =
| Refs = <ref name="SDO Specifications">{{cite web | author=Dean Pesnell; Kevin Addison | title=SDO - Solar Dynamics Observatory: SDO Specifications | url=http://sdo.gsfc.nasa.gov/mission/project/specs.php | publisher=NASA | date=5 February 2010 | accessdate=2010-02-13 | archive-date=2010-01-30 | archive-url=https://web.archive.org/web/20100130050903/http://sdo.gsfc.nasa.gov/mission/project/specs.php | url-status=dead }}</ref><ref name="SDO Guide">{{Cite web | author= | title=SDO Our Eye on the Sun | url=http://sdo.gsfc.nasa.gov/assets/docs/SDO_Guide.pdf | publisher=NASA | format=.PDF | accessdate=2010-02-13}}</ref>
}}
 
[[File:SDO Greatest Hits.ogv|thumb|300px|The detailed images recorded by SDO in 2011–12 have helped scientists uncover new secrets about the sun.]]
 
സോളാർ ഡൈനാമിക്സ് ഓബ്സർവേറ്ററി (SDO) [[സൂര്യൻ|സൂര്യനെ]] കുറിച്ചു പഠിക്കുന്നതിനു വേണ്ടി [[നാസ]] വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ്.<ref name=NTRS>{{cite web|last=Bourkland, Kristin L.; Liu, Kuo-Chia|title=Verification of the Solar Dynamics Observatory High Gain Antenna Pointing Algorithm Using Flight Data|url=http://hdl.handle.net/2060/20110015278|work=American Institute of Aeronautics and Astronautics|publisher=NASA Technical Reports Server|accessdate=14 September 2011}}</ref> 2010 [[ഫെബ്രുവരി]] 11ന് Living With a Star (LWS) പദ്ധതിയുടെ ഭാഗമായാണ് ഇതു വിക്ഷേപിച്ചത്.<ref>{{cite news | author=Justin Ray | title=Mission Status Center: Atlas 5 SDO | url=http://spaceflightnow.com/atlas/av021/status.html | work=Spaceflight Now | date= | accessdate=2010-02-13}}</ref> [[ഭൂമി|ഭൂമിയിലും]] ഭൂസമീപസ്ഥലത്തും സൂര്യനുള്ള സ്വാധീനത്തെ കുറിച്ചു പഠിക്കുന്നതിനും സൂര്യന്റെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പേടകം വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. സൂര്യന്റെ [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തെ]] കുറിച്ചും അതിൽ ഉണ്ടാവുന്ന കാന്തികോർജ്ജത്തെയും അതിന്റെ രൂപമാറ്റത്തെയും കുറിച്ചു പഠിക്കുന്നതും SDOയുടെ ഉദ്ദേശ്യമാണ്.<ref>{{cite web | author=Dean Pesnell; Kevin Addison | title=SDO - Solar Dynamics Observatory: About The SDO Mission | url=http://sdo.gsfc.nasa.gov/mission/about.php | publisher=NASA | date=5 February 2010 | accessdate=2010-02-13 | archive-date=2013-11-26 | archive-url=https://web.archive.org/web/20131126010316/http://sdo.gsfc.nasa.gov/mission/about.php | url-status=dead }}</ref>
 
==പൊതുവിവരങ്ങൾ==
"https://ml.wikipedia.org/wiki/സോളാർ_ഡൈനാമിക്സ്_ഓബ്‌സർവേറ്ററി" എന്ന താളിൽനിന്ന് ശേഖരിച്ചത്