"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
==അലന്‍ വിദ്യുത് ഋണത (സ്പെക്ട്രോസ്കോപ്പിക് വിദ്യുത് ഋണത - χ<sub>Spec</sub>)==
 
ഒരുപക്ഷേ വിദ്യുത് ഋണതയുടെ ഏറ്റവും ലളിതമായ നിര്‍വചനം അലന്റേതായിരിക്കണം. ഈ നിര്‍വചനപ്രകാരം വിദ്യുത് ഋണത എന്നത് ഒരു സ്വതന്ത്ര ആറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ ശരാശരി ഊര്‍ജ്ജമാണ്.
 
'''മൂലകങ്ങളുടെ അലന്‍ വിദ്യുത് ഋണതയുടെ പട്ടിക'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/362034" എന്ന താളിൽനിന്ന് ശേഖരിച്ചത്