"ഫ്രീ ബി.എസ്.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| license = [[FreeBSD License]], [[FreeBSD Documentation License]]
}}
[[യുണിക്സ്|യൂണിക്സിനോട്‌]] സാമ്യമുള്ള ഒരു സ്വതന്ത്ര [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം| ഓപറേറ്റിംഗ്‌ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌]] '''ഫ്രീ ബി.എസ്‌.ഡി (Free BSD)'''. [[Berkeley Software Distribution|ബെർൿലി സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂഷൻ]] എന്നാണ്‌ ബി എസ്‌ ഡി യുടെ പൂർണനാമം. എ റ്റി ആൻഡ്‌ റ്റി യൂണിക്സ് വംശ പരമ്പരയിലുള്ള അംഗം ആണെങ്കിലും നിയമ പരമായ കാരണങ്ങളാൽ ഫ്രീ ബി.എസ്.ഡിയെ [[യൂണിക്സ്]] എന്ന് വിളിക്കാനാകില്ല. സ്വന്ത്രമല്ലാത്ത [[മാക് ഒ.എസ്. ടെൻ|മാക് ഓ എസ് എക്സ്]] ഒഴിച്ചു നിർത്തിയാൽ [[ബി.എസ്.ഡി.]] യിൽ നിന്ന് ഉത്ഭവിച്ച ഓപറേറ്റിംഗ്‌ സിസ്റ്റങ്ങളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഫ്രീ ബി.എസ്.ഡിയാണ്‌.
 
== ചരിത്രം ==
[[1993]]-ൽ 386ബി.എസ്.ഡി എന്ന ഓപറേറ്റിംഗ്‌ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അനൌദ്യോഗിക ശകലത്തിൽ നിന്നാണ് ഫ്രീ ബി.എസ്.ഡിയുടെ വികാസം ആരംഭിക്കുന്നത്. ആദ്യത്തെ അദ്യോഗിക പ്രകാശനമായ ഫ്രീ ബി.എസ്.ഡി 1.0 [[1993]] നവംബർ ഒന്നിനു ലഭ്യമായി.
 
==ഭാഗ്യ ചിഹ്നം==
"https://ml.wikipedia.org/wiki/ഫ്രീ_ബി.എസ്.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്