"സംവാദം:ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 215:
 
==കാരണം വ്യക്തമാക്കാതെയുള്ള തിരസ്കരണം==
‎{{ഉ|Br Ibrahim john}}, ബ്രോക്കിന്റെ അവലംബത്തിലെ "In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent." എന്ന വരികളെ ആധാരമാക്കി, ''" പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു."'' എന്ന വരികൾ മുകളിൽ ചേർത്തിട്ടുണ്ട്. ഇതു പഴയകൂർ-പുത്തൻകൂർ പിരിവുകളെ തുടർന്നുള്ള കാലത്തെ സ്ഥിതിയാണ്. അതിനു ശേഷം ഇരുപക്ഷത്തുമുണ്ടായ ഭിന്നിപ്പുകളുടെ വിവരണമാണ്. ആ വരികൾ അവലംബത്തിൽ ഇങ്ങനെയാണ് - "Since the late 16th cent., however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church." . അതിൽ നിന്നാണ് ''"പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു."'' വീണ്ടുംഎന്ന വരിയുണ്ടായിരിക്കുന്നത്. സത്യത്തിൽ അവലംബത്തിലെ ആമുഖ വരികളിൽ നിന്നും വ്യത്യസ്ഥമായി ''പരമ്പരാഗതപരമ്പരാഗതമായ'' എന്ന് ഇവിടെ വിക്കിലേഖനത്തിൽ എഴുതേണ്ടആവർത്തിക്കേണ്ട കാര്യമില്ലകാര്യം തന്നെയില്ല. എന്നിട്ടുംകാരണം അവലംബപ്രകാരംഅതെല്ലാം മുകളിൽ വിവരിച്ചതാണ്. എന്നിട്ട് പോലും അവലംബത്തിലുള്ളതിനാലും താങ്കളുടെ ഒരു ആത്മസംതൃപ്തിക്ക്ആത്മസംതൃപ്തിക്കായും വേണ്ടി അതും നിലനിർത്തിയിട്ടുമുണ്ട് എന്നതും ശ്രദ്ധിക്കുക. ഇതാ ലേഖനത്തിലെ ആ വരികളും അവക്ക് മധ്യത്തിലുള്ള വരികളും (അവക്കും അവലംബങ്ങൾ ഉണ്ട്) മുഴുവനായി: <br/>
''അങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, റോമിന്റെ നിയന്ത്രണത്തിൽ തുടരുന്നവർ പഴയകൂറ്റുകാർ എന്നും, അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവർ പുത്തൻകൂറ്റുകാർ എന്നും അറിയപ്പെടുന്നു. പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു. അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്. തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു. എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു.'' -- ഈ ഭാഗത്തിൽ എവിടെയാണ് വിയോജിപ്പ് എന്ന് അറിയിക്കുക.---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 15:48, 3 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.