"ലിസ്റ്റൻ ഗാർത്തുവേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Liston Garthwaite}}
[[File:Liston Garthwaite.png|thumb|ലിസ്റ്റൻ ഗാർത്തുവേറ്റ്]]
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരനായ]] വിദ്യാഭ്യാസവിദഗ്ദ്ധനും ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു '''ലിസ്റ്റൻ ഗാർത്തുവേറ്റ്''' എന്ന '''ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്''' ({{lang-en|James Grant Liston Garthwaite}}) (1833 - 1918 ഡിസംബർ 21<ref>http://trove.nla.gov.au/ndp/del/article/63763725#pstart5312660</ref>). ഗാർത്തുവേറ്റ് സായിപ്പ് എന്ന പേരിൽ ഇദ്ദേഹം മലയാളികളുടെ ഇടയിൽ അറിയപ്പെട്ടു.

[[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ടിനു]] ശേഷം [[മലബാർ]] കാനറാ മേഖലയിലെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്തുവേറ്റ് ആയിരുന്നു. പിൽക്കാലത്ത് സ്കൂൾ ഇൻസ്പെക്ടറായും, ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക മലയാളപരിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചു. മലയാള അക്ഷരപഠനത്തിൽ ലളിതാക്ഷരങ്ങളിൽ നിന്ന് പഠനം തുടങ്ങുന്ന വിപ്ലവാത്മകമായതും ഇപ്പോഴും നടപ്പിലുള്ളതുമായ അക്ഷരപഠനപരിഷ്കരണം കൊണ്ടു വന്നത് ഗാർത്തുവേറ്റാണ്.<ref name=madh/>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ലിസ്റ്റൻ_ഗാർത്തുവേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്