"ലിസ്റ്റൻ ഗാർത്തുവേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Liston Garthwaite}}
[[File:Liston Garthwaite.png|thumb|ലിസ്റ്റൻ ഗാർത്തുവേറ്റ്]]
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരനായ]] വിദ്യാഭ്യാസവിദഗ്ദ്ധനും ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു '''ലിസ്റ്റൻ ഗാർത്തുവേറ്റ്''' എന്ന '''ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്''' ({{lang-en|James Grant Liston Garthwaite}}) (1833 - 1918 ഡിസംബർ 21<ref>http://trove.nla.gov.au/ndp/del/article/63763725#pstart5312660</ref>). [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ടിനു]] ശേഷം [[മലബാർ]] കാനറാ മേഖലയിലെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്തുവേറ്റ് ആയിരുന്നു. പിൽക്കാലത്ത് അദ്ദേഹം സ്കൂൾ ഇൻസ്പെക്ടറായും, ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക മലയാളപരിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചു. മലയാള അക്ഷരപഠനത്തിൽ ലളിതാക്ഷരങ്ങളിൽ നിന്ന് പഠനം തുടങ്ങുന്ന വിപ്ലവാത്മകമായതും ഇപ്പോഴും നടപ്പിലുള്ളതുമായ പരിഷ്കരണംഅക്ഷരപഠനപരിഷ്കരണം കൊണ്ടു വന്നത് ഇദ്ദേഹമാണ്ഗാർത്തുവേറ്റാണ്.<ref name=madh/>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ലിസ്റ്റൻ_ഗാർത്തുവേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്