"കുഴിത്തപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
{{മായ്ക്കുക}}
(റെഫറന്‍സില്ല)
({{മായ്ക്കുക}})
{{ആധികാരികത}}
{{മായ്ക്കുക}}
[[ചിത്രം:Balls of glass.jpg|thumb|ഗോലികള്‍]]
[[കേരളം|കേരളത്തില്‍]] [[ഗോലി]] ഉപയോഗിച്ച് കളിക്കുന്ന ഒരു നാടന്‍ കളിയാണ്‌ '''കുഴിത്തപ്പി'''. പ്രത്യേക രീതിയില്‍ ഗോലിയെറിഞ്ഞ് കുഴികളില്‍ വീഴ്ത്തി പോയിന്റ് നേടുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ്‌ കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുകയാണ്‌ പതിവ്.
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/359275" എന്ന താളിൽനിന്ന് ശേഖരിച്ചത്