"വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ:General disclaimer താളില്‍ നിന്നും
വിക്കിപ്പീഡിയ -> വിക്കിപീഡിയ , ചെറിയമാറ്റം
വരി 1:
__NOTOC__
{{Disclaimer-header}}
 
<div style="text-align: center; font-size: x-large; padding: 1em;">WIKIPEDIAവിക്കിപീഡിയ MAKESയാതൊരു NOസാധുതയും GUARANTEE OF VALIDITYഉറപ്പുനല്‍കുന്നില്ല</div>
<div style="text-align: center; font-size: x-large; padding: 1em;">വിക്കിപ്പീഡിയ യാതൊരു സാധുതയും ഉറപ്പുനല്‍കുന്നില്ല</div>
 
Wikipedia is an online open-content collaborative encyclopedia, that is, a voluntary association of individuals and groups working to develop a common resource of human knowledge. The structure of the project allows anyone with an Internet connection to alter its content. Please be advised that nothing found here has necessarily been reviewed by people with the expertise required to provide you with complete, accurate or reliable information.
 
വിക്കിപ്പീഡിയ, തുറന്നസ്വതന്ത്ര ഉള്ളടക്കങ്ങളുള്ളതും, ഓണ്‍ലൈനില്‍ ‍സംയുക്തമായി രചിക്കപ്പെടുന്നതുമായ ഒരു വിജ്ഞാനകോശമാണ്, വിക്കിപീഡിയ. അതായത്, മനുഷ്യവിജ്ഞാനത്തിന് ഒരു പൊതുഭണ്ഡാരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ യോജിച്ചു പ്രവര്‍ത്തിക്കുന്ന വ്യക്തികളടങ്ങുന്ന സന്നദ്ധസംഘടനയുടെയും കൂട്ടായ്മയുടെയും (പരിശ്രമഫലം) ആണെന്നര്‍ത്ഥം. ഈ സംരംഭത്തിന്റെ ഘടന, ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും ഉള്ളടക്കം മാറ്റുന്നതിന് അനുവാദം നല്‍കുന്നുണ്ട്. (അതുകൊണ്ട്,) ഇവിടെ കാണുന്ന യാതൊന്നും തന്നെ, താങ്കള്‍ക്ക് കൃത്യവും, പൂര്‍ണ്ണവും, വിശ്വസനീയവുമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നവിധം വിദഗ്ധരായവര്‍ സംശോധന നടത്തിയിട്ടുണ്ടാവണമെന്നില്ല.
 
That is not to say that you will not find valuable and accurate information in Wikipedia; much of the time you will. However, '''Wikipedia cannot guarantee the validity of the information found here.''' The content of any given article may recently have been changed, vandalized or altered by someone whose opinion does not correspond with the state of knowledge in the relevant fields.
 
ഇവിടെ നിന്ന് നിങ്ങള്‍ക്ക് വിലപ്പെട്ടതും സൂക്ഷമവുമായ വിവരങ്ങള്‍ ലഭിക്കുകയില്ല എന്ന്‍ അതിനര്‍ത്ഥമില്ല; മറിച്ച്, മിക്കസമയവും അതു ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍, '''വിക്കിപ്പീഡിയക്ക്വിക്കിപീഡിയക്ക്, ഇവിടെ ലഭിക്കുന്നവിവരങ്ങള്‍ക്ക് സാധുത ഉറപ്പുനല്‍കാനാവില്ല'''. (ഇവിടുത്തെ) ഏതൊരു കൃതിയും, അതാതു വിജ്ഞാനശാഖകളില്‍ നിലവിലുള്ള അറിവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കരുതുന്ന ഒരാള്‍, തൊട്ടുമുന്‍പ് തിരുത്തുകയോ, മാറ്റുകയോ അല്ലെങ്കില്‍ വികൃതമാക്കുകയോ ചെയ്തിട്ടുണ്ടാവാം.
 
=== No formal peer review ===
Line 18 ⟶ 17:
We are working on ways to select and highlight reliable versions of articles. Our active community of editors uses tools such as the [[Special:Recentchanges]] and [[Special:Newpages]] feeds to monitor new and changing content. However, Wikipedia is not uniformly peer reviewed; while readers may correct errors or engage in casual [[Wikipedia:Peer review|peer review]], they have no legal duty to do so and thus all information read here is without any implied warranty of fitness for any purpose or use whatsoever. Even articles that have been vetted by informal peer review or [[Wikipedia:Featured articles|''featured article'']] processes may later have been edited inappropriately, just before you view them.
 
ലേഖനങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പുകള്‍ ഉണ്ടാക്കുവാനും പ്രസിദ്ധീകരിക്കുവനും ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഞങ്ങളുടെ സജീവ സംശോധകസമൂഹം, [[Special:Recentchanges|പുതിയമാറ്റങ്ങള്‍]], [[Special:Newpages|പുതിയതാളുകള്‍]] തുടങ്ങിയ ഉപാധികള്‍ ഉപയോഗിച്ച്, പുതിയതും മാറ്റപ്പെടുന്നതുമായ ലേഖനങ്ങള്‍ സദാനിരീക്ഷിച്ചു വരുന്നുണ്ട്. എന്നാല്‍, വിക്കിപ്പീഡിയവിക്കിപീഡിയ (ലേഖനങ്ങളെല്ലാം) ഒരേപോലെ സംശോധന ചെയ്തിട്ടുള്ളവയല്ല. വായനക്കാര്‍ക്ക് ലേഖനങ്ങളിലെ പിശകുകള്‍ തിരുത്തുകയോ, ഇടയ്ക് [[Wikipedia:Peer review|സമവര്‍ത്തിസംശോധനയോ]] ചെയ്യുമെങ്കിലും , അപ്രകാരം ചെയ്യാന്‍ അവര്‍ക്ക് നിയമബാധ്യതയൊന്നും ഇല്ല; അതിനാല്‍, ഇവിടെ വായിക്കാവുന്ന ലേഖനങ്ങള്‍ക്കൊന്നും, ഏതെങ്കിലും ഉപയോഗത്തിനോ, ലക്ഷ്യത്തിനോ യോജിക്കുന്നതാണെന്ന് അപ്രകടിതമായ ഉറപ്പ് ഒന്നുംതന്നെ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ അനൗപചാരികമായി പരിശോധിച്ച് അംഗീകരിച്ച ലേഖനങ്ങളോ [[Wikipedia:Featured articles|"തെരഞ്ഞെടുത്ത ലേഖനങ്ങള്‍" ]]തെരഞ്ഞെടുത്ത ലേഖനനങ്ങള്‍ ‍പോലുമോ പിന്നീട്, താങ്കള്‍ കാണുന്നതിനു തൊട്ടു മുന്‍പായി,
യോജിക്കാത്ത വിധം മാറ്റിയിട്ടുണ്ടാവാം.
 
'''None of the contributors, sponsors, administrators, or anyone else connected with Wikipedia in any way whatsoever can be responsible for the appearance of any inaccurate or libelous information or for your use of the information contained in or linked from these web pages.'''
 
'''ദാതാക്കളോ, പ്രായോജകരോ, നടത്തിപ്പുകരോ അല്ലെങ്കില്‍ വിക്കിപ്പീഡിയയുമായിവിക്കിപീഡിയയുമായി ബന്ധപ്പെട്ടവരോ ഇതില്‍ വരുന്നതും, ഇവിടെ നിന്നു കണ്ണിയുള്ള വെബ് പേജുകളില്‍ ഉള്ളതുമായ കൃത്യമല്ലാത്തതോ, അപഖ്യാതിയടങ്ങിയതോ ആയ യാതൊരു വിവരത്തിനും, അവ താങ്കള്‍ ഉപയോഗിക്കുന്നതിനും ഉത്തരവാദികളല്ല.'''
 
 
Line 31 ⟶ 30:
Please make sure that you understand that the information provided here is being provided freely, and that no kind of agreement or contract is created between you and the owners or users of this site, the owners of the servers upon which it is housed, the individual Wikipedia contributors, any project administrators, sysops or anyone else who is in ''any way connected'' with this project or sister projects subject to your claims against them directly. You are being granted a limited license to copy anything from this site; it does not create or imply any contractual or extracontractual liability on the part of Wikipedia or any of its agents, members, organizers or other users.
 
ഇവിടെയുള്ള വിവരങ്ങള്‍ സൗജന്യമായി നല്‍കിയിരിക്കുന്നവയാണെന്നും, താങ്കളും, ഈ സൈറ്റിന്റെ ഉടമകളും, ഉപയോക്താക്കളും, ഇതു സൂക്ഷിച്ചിരിക്കുന്ന സേര്‍വറിന്റെ ഉടമകളും, ദാതാക്കളായ വ്യക്തികളും, പദ്ധതിഭരണകര്‍ത്താക്കളും, സിസോപ്പുകളും അല്ലെങ്കില്‍ ഈ പദ്ധതിയുമായോ, സഹസ്സംരംഭങ്ങളുമായോ ''ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടകരും'' തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറോ, സമ്മതമോ, ഉണ്ടാക്കിയിട്ടില്ലെന്നും താങ്കളുടെ കഷ്ടനഷ്ടാവകാശങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളോ ആവുന്നില്ലെന്നും താങ്കള്‍ ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം. താങ്കള്‍ക്ക്, ഈ സൈറ്റില്‍ നിന്ന് പകര്‍പ്പേടുക്കുവാനുള്ള പരിമിതാനുമതി മാത്രമേ നല്‍കുന്നുള്ളൂ, അത്, വിക്കിപ്പീഡിയക്കോവിക്കിപീഡിയക്കോ, അതിന്റെ പ്രതിനിധികള്‍ക്കോ, അംഗങ്ങള്‍ക്കോ, സംഘാടകര്‍ക്കോ മയുപയോക്താക്കള്‍ക്കോ ഏതെങ്കിലും തരത്തില്‍ കരാര്‍ പ്രകാരമോ കരാറിനപ്പുറത്തോ ഉള്ള ബാധ്യത സൃഷ്ടിക്കുന്നില്ല.
 
There is '''no agreement or understanding between you and Wikipedia''' regarding your use or modification of this information beyond the [[GNU Free Documentation License]] (GFDL); neither is anyone at Wikipedia responsible should someone change, edit, modify or remove any information that you may post on Wikipedia or any of its associated projects.
 
[[GNU Free Documentation License|ഗ്നൂ സ്വതന്ത്രരേഖാനുമതി]]യ്കപ്പുറം ഇവിടെയുള്ള വിവരങ്ങള്‍ താങ്കള്‍ ഉപയോഗിക്കുന്നതോ, പരിഷ്കരിക്കുന്നതോ സംബന്ധിച്ച്, '''വിക്കിപ്പീഡിയയുംവിക്കിപീഡിയയും താങ്കളും തമ്മില്‍ യാതൊരു കരാറോ ധാരണയോ ഇല്ല'''; കൂടാതെ, താങ്കള്‍ വിക്കിപ്പീഡിയയിലോവിക്കിപീഡിയയിലോ അതിന്റെ മറ്റ് സഹസം രംഭങ്ങളിലോ ചേര്‍ക്കുന്ന എതെങ്കിലും വിവരം മറ്റാളുകള്‍ മാറ്റുന്നതോ, തിരുത്തുന്നതോ, പരിഷ്കരിക്കുന്നതോ, വിക്കിപ്പീഡിയയിലെവിക്കിപീഡിയയിലെ ആര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയുമില്ല.
 
=== Trademarks ===
Line 42 ⟶ 41:
Any of the trademarks, service marks, collective marks, design rights, personality rights or similar rights that are mentioned, used or cited in the articles of the Wikipedia encyclopedia are the property of their respective owners. Their use here does not imply that you may use them for any other purpose other than for the same or a similar informational use as contemplated by the original authors of these Wikipedia articles under the GFDL licensing scheme. Unless otherwise stated Wikipedia and Wikimedia sites are neither endorsed nor affiliated with any of the holders of any such rights and as such Wikipedia cannot grant any rights to use any otherwise protected materials. Your use of any such or similar incorporeal property is at your own risk.
 
വിക്കിപ്പീഡിയയിലെവിക്കിപീഡിയയിലെ ലേഖനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതോ ഉപയോഗിച്ചിരിക്കുനതോ അല്ലെങ്കില്‍ സൂചിപ്പിച്ചിരിക്കുന്നതോ ആയ വാണിജ്യഛിഹ്നങ്ങള്‍, സേവനഛിന്നങ്ങള്‍ [http://en.wikipedia.org/wiki/Service_mark‍], സംഘടനാഛിഹ്നങ്ങള്‍ [http://en.wikipedia.org/wiki/Collective_trademark]‍, രൂപകല്പനാവകാശങ്ങള്‍, വ്യക്തിഗത അവകാശങ്ങള്‍ അല്ലെങ്കില്‍ സമാനമായ അവകാശങ്ങല്‍ തുടങ്ങിയവ അതാത് ഉടമകളുടെ സ്വന്തമാണ്. അവ ഇവിടെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്, താങ്കള്‍ക്ക് അത്, ഗ്നൂ അനുമതി സമ്പ്രദായത്തിന്‍ കീഴില്‍ എഴുതിയ വിക്കിപ്പീഡിയവിക്കിപീഡിയ ലേഖനത്തിന്റെ ലേഖകര്‍ ഉദ്ദേശിച്ച അതേ അനൗപചാരിക ഉപയോഗത്തിനോ, സമാന ഉപയോഗത്തിനോ അല്ലാതെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് അര്‍ത്ഥമില്ല. മറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടില്ലെങ്കില്‍, വിക്കിപ്പീഡിയവിക്കിപീഡിയ, വിക്കിമീഡിയ സൈറ്റുകള്‍ക്ക് അത്തരം അവകാശികളുമായി ധാരണയോ ബന്ധങ്ങളോ ഇല്ല; അതുകൊണ്ട്, ഏതെങ്കിലും തരത്തില്‍ പകര്‍പ്പവകാശസംരക്ഷണമുള്ള കാര്യങ്ങളുടെ അവകാശം കൈമാറാന്‍ കഴിയില്ല.അത്തരം ഏതെങ്കിലും അമൂര്‍ത്ത വസ്തുക്കളോ സമാനസംജ്ഞകളോ താങ്കള്‍ ഉപയോഗിക്കുന്നത്, താങ്കളുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും.
 
=== Jurisdiction and legality of content ===
Line 50 ⟶ 49:
Publication of information found in Wikipedia may be in violation of the laws of the country or jurisdiction from where you are viewing this information. The Wikipedia database is stored on a server in the State of [[Florida]] in the [[United States of America]], and is maintained in reference to the protections afforded under local and federal law. Laws in your country or jurisdiction may not protect or allow the same kinds of speech or distribution. Wikipedia does not encourage the violation of any laws; and cannot be responsible for any violations of such laws, should you link to this domain or use, reproduce, or republish the information contained herein.
 
വിക്കിപ്പീഡിയയില്‍വിക്കിപീഡിയയില്‍ കാണുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താങ്കള്‍ ഈ വിവരങ്ങള്‍ നോക്കുന്ന സ്ഥലത്തെ അല്ലെങ്കില്‍ നിയമമേഖലയിലെ നിയമമോ ലംഘിക്കുന്നത് ആയിരിക്കാം. വിക്കിപ്പിഡിയയിലെ വിവരസമാഹാരം സൂക്ഷിച്ചിരിക്കുന്നത്, [[അമേരിക്ക]]യിലെ [[ഫ്ലോറിഡ]]യില്‍ സ്ഥാപിച്ചിരിക്കുന്ന സേര്‍വറുകളിലാണ്, അതു തദ്ദേശ, കേന്ദ്ര നിയമങ്ങള്‍ അനുസരിച്ചു സൂക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. താങ്കളുടെ രാജ്യത്തെയോ നിയമമേഖലയിലെ‍യോ നിയമങ്ങള്‍, സമാനമായ അഭിപ്രായപ്രകടനമോ വിതരണസ്വാതന്ത്ര്യമോ അനുവദിക്കുന്നില്ലെന്നു വരാം.വിക്കിപ്പീഡിയ വിക്കിപീഡിയ, യാതൊരു തരത്തിലും നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നില്ല; മാത്രവുമല്ല, താങ്കള്‍, ഈ സൈറ്റിലേക്കു കണ്ണിനല്‍കുകയോ, ഉപയോഗിക്കുകയോ, പുനര്‍നിര്‍മ്മിക്കുകയോ, ഇവിടെയുള്ള വിവരങ്ങള്‍ പുനപ്പ്രസിദ്ധീകരിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അത്തരം നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുന്നതുമല്ല.
 
 
വിക്കിപ്പീഡിയയില്‍ കാണുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താങ്കള്‍ ഈ വിവരങ്ങള്‍ നോക്കുന്ന സ്ഥലത്തെ അല്ലെങ്കില്‍ നിയമമേഖലയിലെ നിയമമോ ലംഘിക്കുന്നത് ആയിരിക്കാം. വിക്കിപ്പിഡിയയിലെ വിവരസമാഹാരം സൂക്ഷിച്ചിരിക്കുന്നത്, [[അമേരിക്ക]]യിലെ [[ഫ്ലോറിഡ]]യില്‍ സ്ഥാപിച്ചിരിക്കുന്ന സേര്‍വറുകളിലാണ്, അതു തദ്ദേശ, കേന്ദ്ര നിയമങ്ങള്‍ അനുസരിച്ചു സൂക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. താങ്കളുടെ രാജ്യത്തെയോ നിയമമേഖലയിലെ‍യോ നിയമങ്ങള്‍, സമാനമായ അഭിപ്രായപ്രകടനമോ വിതരണസ്വാതന്ത്ര്യമോ അനുവദിക്കുന്നില്ലെന്നു വരാം.വിക്കിപ്പീഡിയ, യാതൊരു തരത്തിലും നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നില്ല; മാത്രവുമല്ല, താങ്കള്‍, ഈ സൈറ്റിലേക്കു കണ്ണിനല്‍കുകയോ, ഉപയോഗിക്കുകയോ, പുനര്‍നിര്‍മ്മിക്കുകയോ, ഇവിടെയുള്ള വിവരങ്ങള്‍ പുനപ്പ്രസിദ്ധീകരിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അത്തരം നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുന്നതുമല്ല.
 
=== Not professional advice ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്