"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സിൽ തിരുത്ത്
പദോല്പത്തി
വരി 19:
 
==പദോല്പത്തി==
പുരാതന പ്രാകൃതവ്യാകരണമായ ''പ്രാകൃത പ്രകാശത്തിന്റെ'' നിർവചനം അനുസരിച്ച് "സംസ്കൃതം എന്നത് പ്രകൃതി (ഉറവിടം) ആണ്" - ആ പ്രകൃതിയിൽനിന്ന് ഉത്ഭവിക്കുന്ന ഭാഷയെ പ്രാകൃതം എന്ന് വിളിക്കുന്നു. പ്രാകൃതവൈയ്യാകരണനായ ഹേമചന്ദ്രന്റെ പ്രാകൃതവ്യാകരണത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിലും ഇതേ നിർവചനമാണ് സ്വീകരിച്ചിരിക്കുന്നത്. <ref>{{Cite web|url=https://cudl.lib.cam.ac.uk/view/MS-ADD-02318|title=Sanskrit Manuscripts : Śabdānuśāsanalaghuvṛttyavacūri|website=Cambridge Digital Library|access-date=2019-07-20}}</ref>എന്നാൽ മോണിയർ മോണിയർ-വില്യംസിന്റെ (1819–1899) നിഘണ്ടുവിൽ ഈ പദത്തിനെ വിപരീത അർത്ഥത്തിലാണ് വ്യാഖ്യാനിക്കുന്നത്: “പ്രാകൃത് എന്ന വാക്ക് ഉരുത്തിയപ്പെട്ട പ്രാകൃത എന്ന പദത്തിന്റെ അർത്ഥം “യഥാർത്ഥം, സ്വാഭാവികം, സാധാരണം " എന്നാണ്. ഈ പദം ഉത്ഭവിച്ചത് "പ്രകൃതിയിൽ നിന്നാണ്, പ്രകൃതി അർത്ഥമാക്കുന്നത് "യഥാർത്ഥം അല്ലെങ്കിൽ സ്വാഭാവിക രൂപം അല്ലെങ്കിൽ പ്രാഥമിക പദാർത്ഥം നിർമ്മിക്കുക അല്ലെങ്കിൽ സ്ഥാപിക്കുക" എന്നാണ്. ഭാഷാപരമായി ഇത് സംസ്കൃതത്തിനു ("പരിഷ്‌ക്കരിച്ച") വിപരീതമായി ഉപയോഗിക്കുന്നു,
 
== സാഹിത്യം ==
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്