"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Witch}}
മന്ത്രവാദിയായമന്ത്രവാദത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ സൂചിപ്പിക്കാനാണ് മന്ത്രവാദിനി ആംഗലേയത്തില്‍ Witch (വിച്ച്) എന്ന പദം പൊതുവേ ഉപയോഗിക്കുക. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തില്‍ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയുലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥ പാത്രങ്ങള്‍ സാഹിത്യത്തിലെന്നല്ല സിനിമകളിലും അമ്മൂമ്മക്കഥകളിലും പ്രസിദ്ധമാണ്. ഈ മന്ത്രവാദിനികള്‍ വെറും കഥാപാത്രങ്ങളല്ല എന്നത് ചരിത്രവസ്തുതയാണ്.
 
പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ഏകദേശം 5 ലക്ഷത്തോളം വിച്ചുകള്‍ (മന്ത്രവാദിനികള്‍) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. മനുഷ്യചരിത്രത്തില്‍ ഒരിക്കലും ഓര്‍മ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച് അന്നുണ്ടായിരുന്ന മുന്‍‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുര്‍വ്യയവുമായിരുന്നു ഈ അറുംകൊലയില്‍ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരില്‍ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തില്‍ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്‍റെ ബലിയാടുകളായിരുന്നു ഈ മന്ത്രവാദിനികള്‍
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്