"സിദ്ദീഖ് കാപ്പൻ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും വിക്കിപീഡിയനുമാണ് സിദ്ദീഖ് കാപ്പൻ.2020 ഒക്ടോബർ 5 ന് രാജ്യത്തെ നടുക്കിയ ഉത്തർ പ്രദേശിലെ ഹഥറാസിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സന്ദർശിക്കുന്നതിനിടെയാണ് യു.പി. പോലീസ് സഹപ്രവർത്തകർക്കൊപ്പം അറസ്റ്റ് ചെയ്തത്. <ref>https://www.thehindu.com/news/national/malayalam-journalist-arrest-sc-asks-kuwj-to-move-correct-court-for-relief/article32833894.ece</ref>.
==കേസ്==
ഹഥറാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തടവിലിട്ടിരിക്കുന്നത്.ഹഥറാസിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്ന കേസും പിന്നീട് വന്നു ചേർന്നു.ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടി സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി.<ref>https://www.madhyamam.com/india/siddique-kappan-up-police-586609</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സിദ്ദീഖ്_കാപ്പൻ_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്