"അകശേരുകികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,845 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം
No edit summary
(നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം)
{{ഒറ്റവരിലേഖനം|date=2016 ഫെബ്രുവരി}}
നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് '''അകശേരുകികൾ'''(Invertebrate) എന്ന് വിളിക്കുന്നത്<ref name=inv>{{cite web|title=Invertebrates are a group of animals that have no backbone, unlike animals such as reptiles, amphibians, fish, birds and mammals who all have a backbone.|url=http://web.archive.org/web/20160206181255/http://www.ento.csiro.au/education/what_invertebrates.html|website=ento.csiro.au|accessdate=6 ഫെബ്രുവരി 2016|ref=ento.csiro.au}}</ref>. [[പ്രാണി|പ്രാണികൾ]],[[ക്രസ്റ്റേഷ്യൻ|ക്രസ്റ്റേഷ്യനുകൾ]],[[മൊളസ്ക]],[[വിര]] ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്<ref name=inv/>.
 
==നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം==
അകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. [[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്|ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ]] കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.<ref name=IUCN1014>The World Conservation Union. 2014. ''[[IUCN Red List of Threatened Species]]'', 2014.3. Summary Statistics for Globally Threatened Species. [http://cmsdocs.s3.amazonaws.com/summarystats/2014_3_Summary_Stats_Page_Documents/2014_3_RL_Stats_Table_1.pdf Table 1: Numbers of threatened species by major groups of organisms (1996–2014)].</ref>
{| class="wikitable sortable"
|-
! അകശേരുകികൾ
! ലാറ്റിൻ പേര്
! ചിത്രം
! കണക്കാക്കിയ സ്പീഷീസുകളുടെ എണ്ണം<ref name=IUCN1014 />
|-
| [[പ്രാണി]]
| [[ഇൻസേക്ടാ]]
| [[File:European wasp white bg02.jpg|180px]]
| align=right | 1,000,000
|-
| അരാക്ക്നിഡുകൾ
| [[അരാക്ക്നിഡാ]]
| [[File:Hobo-spider.jpg|180px]]
| align=right | 102,248
|-
| [[മൊളസ്ക]]
| [[മൊളസ്ക]]
| [[File:Grapevinesnail 01.jpg|180px]]
| align=right | 85,000
|-
| [[ക്രസ്റ്റേഷ്യൻ]]
| [[ക്രസ്റ്റേഷ്യ]]
| [[File:J J Wild Pseudocarcinus cropped.jpg|180px]]
| align=right | 47,000
|-
| [[കോറലുകൾ]]
| [[അന്തോസോവ]]
| [[File:FFS Table bottom.jpg|180px]]
| align=right | 2,175
|-
| [[ഒനിക്കോഫൊറ]]
| [[ഒനിക്കോഫൊറ]]
| [[File:Velvet worm.jpg|180px]]
| align=right | 165
|-
| ഹോഴ്സ്ഷൂ ക്രാബ്
| [[സിഫോസൂറ]]
| [[File:Carcinoscorpius rotundicauda (mangrove horseshoe crab).jpg|180px]]
| align=right | 4
|-
| മറ്റുള്ളവ<br /><small>[[കടൽച്ചൊറി]], [[എക്കൈനൊഡെർമാറ്റ]],<br />[[സ്പോഞ്ച്]], [[വിര|വിരകൾ]] എന്നിവ</small>
| —
| —
| align=right | 68,658
|-
|
|
| align=right | '''Total:'''
| align=right | '''~1,300,000'''
|}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3548671" എന്ന താളിൽനിന്ന് ശേഖരിച്ചത്