"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
==സ്വകാര്യ ജീവിതം==
1992 ൽ നാദെല്ല പിതാവിന്റെ ഐ‌എ‌എസ് ബാച്ച്‌മേറ്റിന്റെ മകളായ അനുപമയെ വിവാഹം കഴിച്ചു. ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ ബി.ആർക്കിന് പഠിക്കുകയായിരുന്ന അവർ മണിപ്പാലിലെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു.<ref>{{cite web|author= Nikhila Henry & Rohit P S, TNN |url= http://articles.timesofindia.indiatimes.com/2014-02-05/hyderabad/47048611_1_hyderabad-public-school-venugopal-batch |archive-url= https://archive.today/20140206184130/http://articles.timesofindia.indiatimes.com/2014-02-05/hyderabad/47048611_1_hyderabad-public-school-venugopal-batch |url-status= dead |archive-date= 2014-02-06 |work= [[The Times of India]] |title= Nadella's other passions: Cricket, running and pastries }}</ref> ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത് അതിൽ ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. വാഷിംഗ്ടണിലെ ക്ലൈഡ് ഹിൽ, ബെല്ലിവ്യൂ എന്നിവിടങ്ങളിൽ താമസിക്കുന്നു.<ref>{{cite web|last1=Zap|first1=Claudine|title=A Quick Download on Microsoft CEO Satya Nadella's $3.5M House in Washington|url=http://www.realtor.com/news/celebrity-real-estate/microsoft-ceo-selling-washington-house/|website=Realtor.com|access-date=14 May 2016|date=14 January 2016}}</ref><ref name="POLITICO_04FEB14">{{cite web|last=Drusch|first=Andrea|url=http://www.politico.com/story/2014/02/satya-nadella-biography-key-facts-career-background-microsoft-103106.html|title=10 things to know: Satya Nadella|date=2 April 2014|website=Politico.com|url-status=live|archive-url=https://web.archive.org/web/20140302013302/http://www.politico.com/story/2014/02/satya-nadella-biography-key-facts-career-background-microsoft-103106.html|archive-date=2 March 2014|df=dmy-all}}</ref>അദ്ദേഹത്തിന്റെ മകൻ സെയിൻ സെറിബ്രൽ പാൾസി ബാധിച്ച ആളും, അന്ധനുമായ ക്വാഡ്രിപ്ലെജിക്കാണ്(ഇരു കൈകാലുകളും തളർന്ന വ്യക്തി).<ref>{{cite web | url=https://www.seattletimes.com/business/microsoft-ceo-satya-nadella-to-employees-on-coronavirus-crisis-we-need-the-world-to-do-well/ | title=Microsoft CEO Satya Nadella to employees on coronavirus crisis: 'There is no playbook for this' | publisher=Seattle Times | date=22 March 2020 | access-date=30 July 2020}}</ref>
 
അമേരിക്കൻ, ഇന്ത്യൻ കവിതകൾ വായിക്കുന്നയാളാണ് നാദെല്ല. തന്റെ സ്കൂൾ ടീമിൽ കളിച്ച അദ്ദേഹം ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടരുന്നു.<ref>{{cite web|url=http://www.firstpost.com/world/all-for-love-when-satya-nadella-surrendered-his-green-card-for-h1-b-visa-4083165.html|title=All for love: When Microsoft CEO Satya Nadella surrendered his Green Card for wife Anu|website=Firstpost.com|access-date=5 November 2017|url-status=live|archive-url=https://web.archive.org/web/20171103222307/http://www.firstpost.com/world/all-for-love-when-satya-nadella-surrendered-his-green-card-for-h1-b-visa-4083165.html|archive-date=3 November 2017|df=dmy-all}}</ref> മേജർ ലീഗ് സോക്കർ ക്ലബായ സിയാറ്റിൽ സൗണ്ടേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശമുള്ള ഗ്രൂപ്പിന്റെ ഭാഗമാണ് നാദെല്ലയും ഭാര്യ അനുപമയും.<ref>{{cite news |last=Evans |first=Jayda |date=August 13, 2019 |title=Russell Wilson, Ciara, Macklemore, Microsoft CEO Satya Nadella and more join Sounders ownership |url=https://www.seattletimes.com/sports/sounders/russell-wilson-ciara-macklemore-microsoft-execs-and-more-join-sounders-ownership-group/ |work=The Seattle Times |access-date=September 1, 2019}}</ref>
 
ഹിറ്റ് റിഫ്രെഷ് എന്ന പേരിൽ ഒരു പുസ്തകം നാദെല്ല രചിച്ചിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ജീവിതത്തെയും മൈക്രോസോഫ്റ്റിലെ കരിയറിനെയും സാങ്കേതികവിദ്യ ഭാവി എങ്ങനെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. പുസ്തകത്തിൽ നിന്നുള്ള ലാഭം മൈക്രോസോഫ്റ്റ് ഫിലാൻട്രോപ്പീസിലേക്കും അതിലൂടെ ലാഭരഹിത ഓർഗനൈസേഷനുകളിലേക്കും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.<ref>{{Cite web|url=https://www.theverge.com/2016/6/29/12061722/microsoft-ceo-book-satya-nadella-hit-refresh|title=Microsoft CEO Satya Nadella is writing a book called Hit Refresh|date=2016-06-29|website=The Verge|access-date=2017-04-24|url-status=live|archive-url=https://web.archive.org/web/20170425121704/http://www.theverge.com/2016/6/29/12061722/microsoft-ceo-book-satya-nadella-hit-refresh|archive-date=25 April 2017|df=dmy-all}}</ref>
==പ്രസിദ്ധീകരണങ്ങൾ==
ഹിറ്റ് റീഫ്രഷ്: മൈക്രോസോഫ്റ്റിന്റെ ആത്മാവ് വീണ്ടും കണ്ടെത്താനും എല്ലാവർക്കുമായി മികച്ച ഭാവി ഭാവന ചെയ്യാനുമുള്ള അന്വേഷണം, 2017.<ref>{{cite web|title=Microsoft CEO Satya Nadella Offers A Business-Like Memoir {{!}} Star2.com|url=https://www.star2.com/culture/2018/02/02/microsoft-satya-nadella-memoir/|website=Star2.com|access-date=11 February 2018|date=2 February 2018|archive-date=12 February 2018|archive-url=https://web.archive.org/web/20180212083436/https://www.star2.com/culture/2018/02/02/microsoft-satya-nadella-memoir/|url-status=dead}}</ref><ref>{{cite web|last1=MacLellan|first1=Lila|title=With his new book, Satya Nadella takes control of the Microsoft narrative|url=https://qz.com/1086618/satya-nadella-takes-control-of-the-microsoft-narrative-with-his-book-hit-refresh-msft/|website=Quartz|access-date=11 February 2018}}</ref> {{ISBN|9780062652508}} (audiobook {{ISBN|9780062694805}})
 
==അവലംബം==
"https://ml.wikipedia.org/wiki/സത്യ_നദെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്