"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
നാദെല്ലയ്ക്ക് കീഴിൽ, മൈക്രോസോഫ്റ്റ് അതിന്റെ ദൗത്യങ്ങൾ പരിഷ്കരിച്ചു, “കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി ഭൂമിയിലെ ഓരോ വ്യക്തിയെയും എല്ലാ ഓർഗനൈസേഷനെയും ശാക്തീകരിക്കുക”.<ref>{{cite news|url=https://www.cnet.com/news/microsoft-ceo-satya-nadella-outlines-new-mission-statement/|title=Microsoft CEO Nadella wants to help the world 'to achieve more'|last=Statt|first=Nick|date=25 June 2015|work=[[CNET]]|access-date=28 September 2017|url-status=live|archive-url=https://web.archive.org/web/20170929045122/https://www.cnet.com/news/microsoft-ceo-satya-nadella-outlines-new-mission-statement/|archive-date=29 September 2017|df=dmy-all}}</ref> സമാനുഭാവം, സഹകരണം, 'വളർച്ച കൈവരിക്കുന്നതിനുള്ള മനോനില' എന്നിവയ്ക്ക് പ്രാധാന്യം നൽകി മൈക്രോസോഫ്റ്റിൽ ഒരു സാംസ്കാരിക മാറ്റം അദ്ദേഹം നടത്തി.<ref>{{Cite web|last=byNewsroom|date=2018-06-18|title=Satya Nadella: when empathy is good for business|url=https://www.morningfuture.com/en/article/2018/06/18/microsoft-satya-nadella-empathy-business-management/337/|access-date=2020-06-14|website=www.morningfuture.com|language=en}}</ref><ref>{{Cite web|title=Transforming culture at Microsoft: Satya Nadella sets a new tone|url=https://www.intheblack.com/articles/2018/06/01/satya-nadella-transforming-culture-microsoft|access-date=2020-06-14|website=www.intheblack.com|language=en}}</ref> മൈക്രോസോഫ്റ്റിന്റെ കോർപ്പറേറ്റ് സംസ്കാരത്തെ നിരന്തരമായ പഠനത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഒന്നായി അദ്ദേഹം മാറ്റി.<ref>{{cite news|url=https://www.usatoday.com/story/tech/news/2017/02/20/microsofts-satya-nadella-counting-culture-shock-drive-growth/98011388/|title=Microsoft's Satya Nadella is counting on culture shock to drive growth|last=della Cava|first=Marco|date=20 February 2017|work=[[USA Today]]|access-date=28 September 2017|url-status=live|archive-url=https://web.archive.org/web/20170929045249/https://www.usatoday.com/story/tech/news/2017/02/20/microsofts-satya-nadella-counting-culture-shock-drive-growth/98011388/|archive-date=29 September 2017|df=dmy-all}}</ref>
 
നാദെല്ല 2.5 ബില്യൺ ഡോളറിന് കമ്പ്യൂട്ടർ ഗെയിമായ മിൻക്രാഫ്റ്റിന് പേരുകേട്ട സ്വീഡിഷ് ഗെയിം കമ്പനിയായ മൊജാങിനെയാണ് 2014 ൽ മൈക്രോസോഫ്റ്റിന് വേണ്ടി ആദ്യമായി ഏറ്റെടുത്തത്. വെളിപ്പെടുത്താത്ത തുകയ്ക്ക് സമരിൻ(Xamarin) വാങ്ങിക്കൊണ്ട് അദ്ദേഹം ഏറ്റെടുക്കൽ തുടർന്നു.<ref>{{cite news|url=http://www.businessinsider.com/microsoft-acquires-xamarin-2016-2|title=Microsoft acquires Xamarin|last=Weinberger|first=Matt|date=24 February 2016|work=[[Business Insider]]|access-date=20 September 2017|url-status=live|archive-url=https://web.archive.org/web/20170704105700/http://www.businessinsider.com/microsoft-acquires-xamarin-2016-2|archive-date=4 July 2017|df=dmy-all}}</ref> 2016 ൽ 26.2 ബില്യൺ ഡോളറിന് പ്രൊഫഷണൽ നെറ്റ്‌വർക്ക് [[LinkedIn|ലിങ്ക്ഡ്ഇൻ]]<ref>{{cite news|url=https://www.nytimes.com/2016/06/14/business/dealbook/microsoft-to-buy-linkedin-for-26-2-billion.html|title=Microsoft Buys LinkedIn for $26.2 Billion, Reasserting Its Muscle|last=Wingfield|first=Nick|date=13 June 2016|work=[[The New York Times]]|access-date=20 September 2017|url-status=live|archive-url=https://web.archive.org/web/20170914192636/https://www.nytimes.com/2016/06/14/business/dealbook/microsoft-to-buy-linkedin-for-26-2-billion.html|archive-date=14 September 2017|df=dmy-all}}</ref> in 2016 for $26.2 billion.<ref>{{Cite web|title=Satya Nadella|url=https://www.forbes.com/profile/satya-nadella/|website=Forbes|language=en|access-date=2020-05-26}}</ref> വാങ്ങി. 2018 ഒക്ടോബർ 26 ന് മൈക്രോസോഫ്റ്റ് 7.5 ബില്യൺ യുഎസ് ഡോളറിന് [[GitHub|ഗിറ്റ്ഹബ്]] സ്വന്തമാക്കി.<ref>{{cite news|url= https://news.microsoft.com/2018/06/04/microsoft-to-acquire-github-for-7-5-billion/|title=Microsoft to acquire GitHub for $7.5 billion|date=4 June 2018|work=Microsoft News Center|access-date=1 June 2020}}</ref>
 
നാദെല്ല സിഇഒ ആയതിനുശേഷം, മൈക്രോസോഫ്റ്റ് സ്റ്റോക്ക് മൂല്ല്യം 2018 സെപ്റ്റംബറോടെ മൂന്നിരട്ടിയായി വർദ്ധിച്ചു, 27% ആണ് വാർഷിക വളർച്ചാ നിരക്ക്.<ref>{{cite news|url=https://money.cnn.com/2015/12/01/investing/microsoft-stock-satya-nadella-cloud/|title=Is Satya Nadella a better Microsoft CEO than Bill Gates?|last=La Monica|first=Paul R.|date=1 December 2015|work=[[CNN]]|access-date=28 September 2017|url-status=live|archive-url=https://web.archive.org/web/20170809043924/http://money.cnn.com/2015/12/01/investing/microsoft-stock-satya-nadella-cloud/|archive-date=9 August 2017|df=dmy-all}}</ref><ref>{{cite news|url=https://money.cnn.com/2016/10/21/technology/microsoft-all-time-high/index.html|title=Microsoft stock hits a new all-time high. Here's why|last=Fiegerman|first=Seth|date=21 October 2016|work=[[CNN]]|access-date=28 September 2017|url-status=live|archive-url=https://web.archive.org/web/20170929045400/http://money.cnn.com/2016/10/21/technology/microsoft-all-time-high/index.html|archive-date=29 September 2017|df=dmy-all}}</ref>
"https://ml.wikipedia.org/wiki/സത്യ_നദെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്