"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
മൈക്രോസോഫ്റ്റിൽ, ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള കമ്പനിയുടെ നീക്കവും ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനവും ഉൾപ്പെടുന്ന പ്രധാന പ്രോജക്ടുകൾക്ക് നാദെല്ല നേതൃത്വം നൽകി.<ref>{{cite news|last=Satya|first=Nadella|title=Satya Nadella CEO|url=http://www.hindustantimes.com/business-news/microsoft-names-india-born-satya-nadella-as-next-ceo/article1-1180362.aspx|access-date=7 February 2014|newspaper=Hindustan Times|date=4 February 2014|url-status=live|archive-url=https://web.archive.org/web/20140207055143/http://www.hindustantimes.com/business-news/microsoft-names-india-born-satya-nadella-as-next-ceo/article1-1180362.aspx|archive-date=7 February 2014|df=dmy-all}}</ref>
 
ഓൺലൈൻ സേവന വിഭാഗത്തിന്റെ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ (ആർ & ഡി) സീനിയർ വൈസ് പ്രസിഡന്റായും മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്റെ വൈസ് പ്രസിഡന്റായും നാദെല്ല പ്രവർത്തിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ 19 ബില്യൺ ഡോളർ മൂല്ല്യമുള്ള സെർവർ ആന്റ് ടൂൾസ് ബിസിനസ്സിന്റെ പ്രസിഡന്റായി. കമ്പനിയുടെ ബിസിനസ്, ടെക്നോളജി സംസ്കാരത്തെ ക്ലയന്റ് സേവനങ്ങളിൽ നിന്ന് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്കും സേവനങ്ങളിലേക്കും മാറുവാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിൻഡോസ് സെർവർ, ഡെവലപ്പർ ഉപകരണങ്ങൾ എന്നിവ [[Microsoft Azure|അസുർ]] ക്ലൗഡിലേക്ക് കൊണ്ടുവരാൻ സഹായിച്ചതിന് അദ്ദേഹത്തിന് ബഹുമതി ലഭിച്ചു.<ref name="Time">{{cite web |last=McCracken |first=Harry |url=http://techland.time.com/2014/02/04/satya-nadella/ |title=Microsoft's New CEO Satya Nadella: 10 Things to Know |work=Time |date=15 December 2010 |url-status=live |archive-url=https://web.archive.org/web/20140204183506/http://techland.time.com/2014/02/04/satya-nadella/ |archive-date=4 February 2014 |df=dmy-all }}</ref>ക്ലൗഡ് സർവീസസിൽ നിന്നുള്ള വരുമാനം 2013 ജൂണിൽ 20.3 ബില്യൺ ഡോളറായി ഉയർന്നു.<ref>{{cite news|title=Indo-American Satya Nadella in race to be Microsoft's new CEO|url=http://news.biharprabha.com/2014/01/indo-american-satya-nadella-in-race-to-be-microsofts-new-ceo/|agency=Indo-Asian News Service|publisher=Biharprabha News|access-date=30 January 2014|url-status=live|archive-url=https://web.archive.org/web/20140201122847/http://news.biharprabha.com/2014/01/indo-american-satya-nadella-in-race-to-be-microsofts-new-ceo/|archive-date=1 February 2014|df=dmy-all}}</ref> 2016 ലെ ശമ്പളമായി 84.5 മില്യൺ ഡോളർ ലഭിച്ചു.<ref>{{cite web|url=https://www.bloomberg.com/news/articles/2016-10-03/microsoft-ceo-nadella-received-84-million-in-2016-pay|title=Microsoft CEO Nadella Received $84.5 Million in 2016 Pay|date=3 October 2016|access-date=5 November 2017|website=Bloomberg.com}}{{dead link|date=August 2019}} {{cite web | url=https://www.equilar.com/reports/18-2-200-highest-paid-CEO-rankings-2015.html|title=The New York Times Top 200 Highest-Paid CEOs |publisher=equilar.com|access-date=18 August 2019|df=dmy-all}}</ref>
 
നാഡെല്ലയുടെ 2013 ലെ അടിസ്ഥാന ശമ്പളം 700,000 ഡോളറായിരുന്നു, മൊത്തം കോമ്പൻസേഷൻ, സ്റ്റോക്ക് ബോണസുകളോടെ, 17.6 ദശലക്ഷം ഡോളർ ആണ്.<ref>{{cite web|author=Kyle Nazario |url=http://www.itpro.co.uk/staffing/21532/satya-nadella-biography-everything-you-need-to-know-about-microsofts-new-ceo |title=Satya Nadella biography: Everything you need to know about Microsoft's new CEO |publisher=IT PRO |date=27 January 2014}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സത്യ_നദെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്