"യു.ടി.എഫ്-8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q193537 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{Prettyurl|UTF-8}}
{{Infobox character encoding
| name = യു.ടി.എഫ്-8
| mime =
| alias =
| image =
| caption =
| standard = [http://www.unicode.org/versions/latest/ Unicode Standard]
| status =
| classification = [[Unicode Transformation Format]], [[extended ASCII]], [[variable-width encoding]]
| encodes = [[ISO 10646]] ([[Unicode]])
| extends = [[US-ASCII]]
| prev = [[UTF-1]]
| next =
}}
[[യൂണികോഡ്|യൂണികോഡിൽ]] ഉപയോഗിക്കുന്ന ഒരു എൻകോഡിങ്ങ് രീതിയാണ്‌ '''യു.ടി.എഫ്-8''' ('''UTF-8''')(8-bit UCS/Unicode Transformation Format). ഈ എൻകോഡിങ്ങ് രീതിയനുസരിച്ച് യൂണികോഡിലുള്ള ഏതു ചിഹ്നങ്ങളെയും സൂചിപ്പിക്കുവാൻ കഴിയും മാത്രവുമല്ല ഇത് [[ആസ്കി]] (ASCII) എൻകോഡിങ്ങിനെ ഉൾക്കൊള്ളുന്നുമുണ്ട്. അതിനാൽ തന്നെ കമ്പ്യൂട്ടർ [[വിവരസാങ്കേതിക വിദ്യ|വിവരസാങ്കേതിക]] രംഗത്ത് നിലവിൽ ഏറ്റവും സ്വീകാര്യമായ എ‌ൻകോഡിങ്ങ് രീതിയായി ഇത് മാറി. [[ഇ-മെയിൽ]], വെബ് താളുകൾ,<ref name="GoogleUnicode">{{cite web | url=http://googleblog.blogspot.com/2008/05/moving-to-unicode-51.html | title=Moving to Unicode 5.1 | date=[[May 5]] [[2008]] | publisher=Official Google Blog| accessdate=2008-05-08}}</ref> തുടങ്ങി ക്യാരക്ടറുകൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന മേഖലകളിൽ ഇത് ഉപയോഗിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/യു.ടി.എഫ്-8" എന്ന താളിൽനിന്ന് ശേഖരിച്ചത്