"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಬ್ರಹ್ಮಗಿರಿ
(ചെ.) തിരുനെല്ലി ക്ഷേത്രം ലിങ്ക്
വരി 4:
 
==ആകര്‍ഷണങ്ങള്‍==
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളില്‍ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു{{തെളിവ്}}. പുരാതനമായ രീതിയില്‍ പണി കഴിപ്പിച്ചുട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[Image:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പുരാതനകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിര്‍ത്തിക്കുള്ളിലാണ്.
"https://ml.wikipedia.org/wiki/ബ്രഹ്മഗിരി_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്